ഒരേയൊരു ശങ്കര്‍, പല തലമുറകളുടെ സ്‌നേഹാദരം!
കേരളം ജന്‍മം നല്‍കിയ കാര്‍ട്ടൂണ്‍ ഇതിഹാസം ശങ്കറിന്റെ 119-ാം ജന്‍മവാര്‍ഷികത്തില്‍, ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലൂടെ അദ്ദേഹത്തെ ആദരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി ചേര്‍ന്നാണ് 'ഒരേയൊരു ശങ്കര്‍' എന്നു പേരിട്ട ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 119-ാം ജന്‍മദിനമായ ഇന്ന് രാജ്യമെങ്ങുമുള്ള പല തലമുറകളിലുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച ശങ്കര്‍ ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിച്ചിരിപ്പുള്ള ഏക ശിഷ്യനായ യേശുദാസന്‍, മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍, പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മനോജ് സിന്‍ഹ, കാര്‍ട്ടൂണ്‍ അക്കാദമി അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍, ശങ്കറിന്റെ ജീവചരിത്രകാരനായ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് തുടങ്ങിയവര്‍ക്കൊപ്പം നാല്‍പതോളം കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കാളികളാവുന്നു. ഈ വരകളിലാകെ തുളുമ്പുന്നത് സ്‌നേഹാദരവുകളാണ്.
139

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന 'ഒരേയൊരു ശങ്കര്‍' ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം. രാജ്യമെങ്ങുമുള്ള പല തലമുറകളിലുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച ശങ്കര്‍ ചിത്രങ്ങളാണ് ഇവിടെ.
239
Yesudasan
339
Sukumar
439
Manoj Sinha
539
Sudheer Nath
639
K.Unnikrishnan
739
Sanish Divakaran
839
Sajeev Sooranad
939
Jairaj TG
1039
Sajjive Balakrishnan
1139
Rethish Ravi
1239
Vamanapuram Mani
1339
A Satheesh
1439
Anoop Radhakrishnan
1539
Jyothish Vembayam
1639
Remas
1739
Shakir Eravakkad
1839
Dr. Sunil Moothedath
1939
Jayaraj Vellur
2039
Syam
Latest Videos