ബിഗ് ബോസ്; അടുക്കള ഭരണം ഇനി രജിത്ത് ( ഇന്‍ജസ്റ്റിസ് ) വക

First Published 10, Feb 2020, 5:58 PM IST

ബിഗ് ബോസ് രണ്ടാം ഭാഗം 35 ദിവസങ്ങള്‍ പിന്നിടുന്നു. ഈ ആഴ്ചത്തെ ക്യാപ്റ്റനായി ചാര്‍ജെടുത്ത സാജു നവോദയ, ആദ്യമെടുത്ത തീരുമാനം അടുക്കള ഭരണം ഡോ.രജിത്ത് കുമാറിനെ ഏല്‍പ്പിക്കുക എന്നതായിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ തന്‍റെ പ്രഖ്യാപിത നിലപാടുമായി രജിത്ത് രംഗത്തെത്തി (രജിത്തിന് വേണ്ടി സംസാരിക്കാന്‍ രജിത്ത് മാത്രമേയുള്ളൂ... എന്ന് പ്രത്യേകം ഓര്‍ക്കുക). അത് മറ്റൊന്നുമായിരുന്നില്ല. പാത്രം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. പണ്ടൊരിക്കല്‍ അദ്ദേഹം കഴുകിയ പാത്രം വൃത്തിയായില്ലെന്ന് ബിഗ് ബോസില്‍ പരാതിയുയര്‍ന്ന അന്ന് രജിത്ത് കുമാര്‍ അടുക്കളയില്‍ നിന്ന് ഇറങ്ങിയതാണ്. പിന്നെ കഴിക്കാന്‍ ഭക്ഷണമെടുക്കാന്‍ അല്ലാത്തപ്പോഴൊക്കെ ആ വഴി അദ്ദേഹം സൗകര്യപൂര്‍വ്വം മറന്നു. എന്നാല്‍ പുതിയ ക്യാപ്റ്റന്‍ ചില കളികള്‍ കളിക്കുമെന്ന മുന്നറിയിപ്പോടെയാണ് രജിത്തിനെ അടുക്കള ഭരണം ഏല്‍പ്പിച്ചത്. കാണാം ആ തര്‍ക്കവിതര്‍ക്കങ്ങള്‍.

സാജു : അപ്പോ രജിത്ത് അണ്ണന്‍ ഇത്തവണ അടുക്കള ഏറ്റെടുക്കട്ടെ. മറ്റെല്ലാവരും ഇതിന് മുമ്പ് ചെയ്തത് കൊണ്ടും രജിത്ത് അണ്ണന്‍ ഇതുവരെ അടുക്കളയില്‍ കയറാത്തത് കൊണ്ടും അണ്ണനിരിക്കട്ടെ ഈ പെന്‍ കിരീടം.

രജിത്ത് : അതേ കാര്യമൊക്കെ കാര്യം. എനിക്ക് അടുക്കളയില്‍ കയറാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടല്ല. പക്ഷേ... പാത്രം അത് വൃത്തിയായില്ലെന്ന് മാത്രം പറയരുത്. .. ജബ... ജബ.. ജ.

സാജു : വേണ്ട പാത്രം കഴുകാന്‍ വേറൊരു ടീമിനെ ഏല്‍പ്പിക്കാം. ആര്യയും മഞ്ജുവും ന്തേ ? ഫുക്രു : അതേ രജിത്തണ്ണന്‍ ഇനി അടുക്കള നോക്കും. രജിത്ത് : പോടാ.. ചെക്കാ...

രജിത്ത്: അങ്ങനെയാണോ ? എന്നാല്‍ ഇത്രയും പേര്‍ക്ക് വെച്ച് വിളമ്പാന്‍ നാല് പേരെ തരണം. ഇല്ലെങ്കില്‍ പണി നടക്കില്ല. സാജു : എല്ലാവരും ഉള്ളപ്പോള്‍ പോലും നാല് പേരെ ഉണ്ടായിരുന്നൊള്ളൂ. ഇതിപ്പോ അതില്‍ അഞ്ച് പേര് കുറവാണ്. പിന്നെന്തിനാണ് അടുക്കളയില്‍ നാല് പേര് ? രജിത്തും ദയയും എലീനയും അടുക്കളയില്‍. ക്യാപ്റ്റന്‍ രജിത്ത്. ന്താ ഓക്കെയല്ലേ

രജിത്ത് : സാജുവിന് വേണ്ടി വന്നാല്‍ സാജു ഉണ്ടാക്കുമെന്ന്. അതായത്, സ്പെഷ്യല്‍ വേണമെന്നുള്ളവര്‍ ഉണ്ടാക്കി കഴിച്ചോണം. നമ്മക്ക് ഉണ്ടാക്കാന്‍ പറ്റുന്നത് നമ്മള് ഉണ്ടാക്കും. അല്ലേ പ്രദീപേ...

പ്രദീപ്: ചേട്ടനൊരു കാര്യം ചെയ്യ്. ഇന്ന് ഇതാണെന്ന് തീരുമാനിക്കുക. എന്നിട്ട് അതിനനുസരിച്ച് ഉണ്ടാക്കുക. അത്രമാത്രം.

രജിത്ത്: അല്ലേലും അത്രേയുള്ളൂ. എല്ലാവര്‍ക്കും പല കഴിവുകള്‍. ഇപ്പോള്‍ സാജു ഉണ്ടാക്കണ പോലെ ഉണ്ടാക്കാന്‍ സാജൂനേ പറ്റൂ. എനിക്കുണ്ടാക്കാന്‍ അറിയണ പോലെയേ ഞാന്‍ ഉണ്ടാക്കൂ.

സാജു: നിങ്ങള് തര്‍ക്കിക്കണ്ട.

സാജു: നിങ്ങള് തര്‍ക്കിക്കണ്ട.

രജിത്ത് : അതല്ല. നീ ഉണ്ടാക്കണ കറി ഞാനുണ്ടാക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ലല്ലോ. അത്രേയുള്ളൂ. അതിന് ഇഷ്ടമില്ലാത്തവര്‍ കുറ്റം പറയും. ഇഷ്ടമുള്ളവര്‍ കണ്‍ഗ്രാജുലേഷനും പറയും. അത്രതന്നെ.

രജിത്ത് : എല്ലാവര്‍ക്കും എല്ലാ കഴിവും ഇല്ലല്ലോ... അതിപ്പോ, ഞാനുണ്ടാക്കുമ്പോ അത് ഞാനുണ്ടാക്കും....

രജിത്ത് : എനിക്ക് ഉണ്ടാക്കാന്‍ അറിയണ പോലെ ഞാനുണ്ടാക്കും. ഏത് ?

(എല്ലാവരും പോയി ഒറ്റയ്ക്കാണെന്ന് ഉറപ്പിച്ച ശേഷം ) രജിത്ത്: ഇത് അടുത്ത ഇന്‍ജസ്റ്റിസ് ആണെന്നുള്ളത് സംശയാതീതമാണ്. ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. അത്ഭുതമൊന്നുമില്ല. എല്ലാവരും കൂടി എന്നെ. എന്നെ മാത്രം തേച്ചു. ഇവിടെ നീതിയില്ലാ... നീതിയില്ലാ...

undefined

സൂരജ് : തൂക്കുന്നത് പോലാണോ ഇത്രയും പേര്‍ക്ക് ആഹാരം വെക്കുന്നത്. ?

രജിത്ത് : അല്ല. സൂരജ് എന്നോട് ന്യായീകരിക്കുമ്പോഴും സൂരജ് നെഗറ്റീവ് ഗോള്‍ അടിക്കാതിരിക്കാന്‍ സൂരജ് ശ്രദ്ധിക്കുക. അതായത്, ഞാനൊരു കാര്യം പറയുമ്പോള്‍ ഇടയ്ക്ക് ഇങ്ങോട്ട് ഉണ്ടാക്കികൊണ്ട് വരണ്ടെന്ന്... ഏത് ? ഹല്ല പിന്നെ.

രജിത്ത് : ഇതില്‍ ഇന്‍ജസ്റ്റിസ് ഇല്ലേ സൂരജ് ? അതായത് ഒരു കുക്കിങ്ങ് ടീമിന്‍റെ സെലക്ഷനില്‍ ഉണ്ടായ ജെസ്റ്റിഫിക്കേഷനില്‍ സൂരജിന് ഓക്കെയാണോ ?

രജിത്ത് : ഇന്‍ജസ്റ്റിസ്. അതായത് നിതീപൂര്‍വ്വകമല്ല. അടുക്കള തെരഞ്ഞെടുപ്പ്.

സുരജ്: കഴിഞ്ഞ ആഴ്ചയിലെങ്ങനെയെന്ന് എനിക്കറിയില്ല.

രജിത്ത് : അതായത്, സൂരജ്... എന്‍റെ ന്യായവിധിയില്‍ ഈ ക്യാപ്റ്റന്‍റെ കീഴില്‍ ആദ്യമായി തെരഞ്ഞെടുത്ത കുക്കിങ്ങ് ടീമിന്‍റെ തെരഞ്ഞെടുപ്പ് ഇന്‍ജസ്റ്റിസാണ് നടന്നതെന്ന് തെളിയിക്കപ്പെട്ടു. പക്ഷേ ഞങ്ങള്‍ ചെയ്യും. ഏത് ? ഞങ്ങള്‍ ചെയ്യും. അല്ല പിന്നെ...

ദയ : എനിക്ക് കുക്കിങ്ങ് അറിയാം. പക്ഷേങ്കില് ആ കുക്കറില്‍ എങ്ങനാ വെക്കുന്നതെന്ന് എനിക്കറിയില്ല. രജിത്ത് :  ( നീതിയെ കുറിച്ച് പറയുമ്പോഴാണ് അവളുടൊരു ഉണ്ടാക്കല് ) അതെ, കുക്കറും കുക്കിങ്ങും എനിക്കറിയാം. പക്ഷേ, എന്‍റെ പരിധിയില്‍ നിന്ന് കൊണ്ട് ചെയ്യാന്‍ പറ്റുന്നതേ ചെയ്യാന്‍ പറ്റൂ. അല്ലാതെ അവരുണ്ടാക്കണ കണക്ക് ഉണ്ടാക്കണമെന്ന് സാജു ചുമ്മാ അടിച്ചിട്ട് പോയി. നോര്‍മ്മലി എന്താണോ പറ്റുന്നത് അത് ചെയ്യാം. ഹല്ലാതെ... കേട്ടല്ലോ.. എന്‍റെ പരിധി. അതൊരു പരിധിയാണ്. കേട്ടല്ലോ... ല്ലേ...

രജിത്ത് : (നിങ്ങള് കേട്ടോ, കേട്ടില്ലെങ്കിലും കേട്ടോ...) കഴിഞ്ഞാഴ്ച ഞാന്‍ കിച്ചണിലേക്ക് മഞ്ജുവിനെയും വീണയേയും പിന്നെ രണ്ട് പിള്ളേരെയും കൊടുത്തു. ഏത്... എനിക്ക് വേണമെങ്കില്‍ പവനെയും സൂരജിനെയും പിന്നെ രണ്ട് പിള്ളേരെയും ഇട്ട് അടുക്കള കുളമാക്കാമായിരുന്നു. അതായത് ഞാന്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചു. പക്ഷേ (എനിക്ക് അടുക്കളയില്‍ കയറി, ഇവനൊക്കെ വെച്ച് വിളമ്പാന്‍ താല്പര്യമില്ലായെന്ന് അറിഞ്ഞിട്ടുകൂടി അവമ്മാര് എന്നെ കിച്ചണിലിട്ടു. ഇവനൊക്കെ തീറ്റ ഉണ്ടാക്കാനാണോ ഞാന്‍ ഇവിടെ വന്നത്? ഏ? അതാണോ ഡോ.രജിത്തിന്‍റെ ജോലി ? ഏ ? ) അതെ അത് തന്നെ ഇത്തവണത്തെ അടുക്കള തെരഞ്ഞെടുപ്പില്‍ ജസ്റ്റിസ് ഉണ്ടായില്ല. അത്രതന്നെ. പക്ഷേ, അറിയാവുന്നത് ചെയ്യാം. ( ഉണ്ടാക്കുന്നത് തിന്ന് എല്ലാവനും പോകേണ്ടിവരും.) അത്രേയുള്ളൂ ആ നമ്മക്ക് ചെയ്യാം. ഏത് ? ഇന്‍ജസ്റ്റിസ്... ഹല്ല പിന്നെ...

loader