ബിഗ് ബോസ് ; ദയയും പ്രദീപും തമ്മില്‍ മുന്‍പരിചയം ?

First Published 2, Feb 2020, 4:29 PM IST

കഴിഞ്ഞ ഞായറാഴ്ച, അതായത് ജനുവരി 26 നായിരുന്നു രണ്ട് പുതിയ മത്സരാര്‍ത്ഥികള്‍ കൂടി ബിഗ് ബോസിലേക്ക് കടന്ന് വന്നത്. പരീക്കുട്ടിയും സുരേഷും പോയ ഒഴിവിലേക്കാണ് രണ്ട് പേര് കടന്നുവന്നത്. ജസ്ല മാടശ്ശേരിയും ദയ അശ്വതിയുമായിരുന്നു ആ രണ്ട് പേര്‍. . എന്നാല്‍ ഇരുവരും കടന്ന് വന്നപ്പോള്‍ ആര്‍ക്കും അവരെ പരിചയമില്ലായിരുന്നു. സമൂഹമാധ്യമത്തിലൂടെ സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതില്‍ മടകാണിക്കാത്തയാള്‍ എന്ന വിശേഷണത്തോടെയായിരുന്നു ദയയെ ബിഗ് ബോസ് വീട്ടിലേക്ക് കടത്തി വിട്ടത്. പാലക്കാട്, മുണ്ടൂരുകാരിയായ ബ്യൂട്ടിഷന്‍ ജോലി ചെയ്യുന്ന ദയയ്ക്ക് മേമമാത്രമേയുള്ളൂ (അമ്മയുടെ അനിയത്തി), ബന്ധുവായിട്ട്. ആരും ഇല്ലാത്തത് കൊണ്ട് തന്‍റെ കൂടെ കൂടുന്നവരെയും തന്നെ കൂടെ കൂട്ടുന്നവരെയും ഒരുപാട് സ്നേഹിക്കുന്നയാളാണ് താനെന്ന വെളിപ്പെടുത്തലോടെയാണ് ദയ ബിഗ് ബോസ് വീട്ടിലേക്ക് കയറിയതും. കാണാം ആ കാഴ്ചകള്‍.
 
എന്നാല്‍ ഇരുവരുടെയും വരവ് ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങളെ ഏറെ അസ്വസ്ഥരാക്കി. കുറേ കാര്യങ്ങള്‍ തനിക്ക് ബിഗ് ബോസ് വീട്ടിലൂടെ പറയാനുണ്ടെന്നും ദയ പറയുന്നു.

ബിഗ് ബോസിലേക്ക് കടന്നുവന്ന ദയയെ എലീനയും ഫുക്രുവും ചേര്‍ന്നാണ് ആദ്യം സ്വീകരിക്കുന്നത്. പിന്നീട് രഘു, അലസാഡ്ര എന്നിവരും തുടര്‍ന്ന് ഒരോരുത്തരും ദയയ്ക്ക് കൈ കൊടുത്ത് വീട്ടിലേക്ക് ആനയിക്കുന്നു.

മറ്റെല്ലാവര്‍ക്കും കൈ കൊടുത്ത ദയ രജിത്തിനെ ആലിംഗനം ചെയ്ത് പുറത്ത് തട്ടിക്കൊണ്ട് പറഞ്ഞത് "എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു " എന്നാണ്. പെട്ടെന്നുള്ള ആ അഭിപ്രായപ്രകടനത്തില്‍ വീണ് പോയ രജിത്ത് രണ്ട് തവണ റിയലി എന്ന് എടുത്ത് ചോദിച്ചു. റിയലി എന്ന മറുപടിയായിരുന്നു ദയ നല്‍കിയതും. പണിയും കൊണ്ട് വന്നതല്ലല്ലോയെന്ന് രജിത്ത് മറു ചോദ്യമെറിഞ്ഞു. അല്ലെന്നായിരുന്നു മറുപടി. എന്നാല്‍ രണ്ട് പേര്‍ക്കൊഴികെ ദയയുടെ ബിഗ് ബോസിലെ വരവ് രണ്ട് മത്സരാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ടിട്ടെന്ന് അവരുടെ മുഖത്ത് എഴുതി വച്ചിരുന്നു. സാജു നവോദയയും പ്രദീപ് ചന്ദ്രനും.

എലീനയോട് പ്രദീപ് ആരിദ് എന്ന് ചോദിക്കുന്നു. എന്നാല്‍ ദയയ്ക്ക് കൈകൊടുക്കാനോ പരിചയപ്പെടാനോ അയള്‍ ശ്രമിക്കുന്നില്ല.

പിന്നീട് പ്രദീപ് വീണയോട് ചോദിക്കുന്നത് അറിയാവുന്ന കൊച്ചാണോയെന്നാണ്. അറിയാമെന്നും ഫേസ്ബുക്കില്‍ ഒരുപാട് കണ്ടിട്ടുണ്ടെന്നും അവര്‍ മറുപടി പറയുന്നു. ഫേസ്ബുക്കില്‍ എപ്പോഴും അടിയുണ്ടാക്കുമെന്നും പേര് ദയ അശ്വതിയാണെന്നും മ‌ഞ്ജു പറയുന്നമ്പോള്‍ അതാണോ ഇത് എന്ന് ചേദിച്ച് ആശ്ചര്യപ്പെട്ട് പ്രദീപ് ഒരടി പുറകോട്ട് മാറുന്നു.

കണ്ടിട്ടുണ്ടോ എന്ന മഞ്ജുവിന്‍റെ ചോദ്യത്തിന് എനിക്ക് അറിയാവുന്ന ആളാണെന്ന് തോന്നുന്നെന്ന് പ്രദീപ് മറുപടി പറയുന്നു.

ആക്റ്റിവിസ്റ്റാണോ എന്ന സംശയങ്ങള്‍

ആക്റ്റിവിസ്റ്റാണോ എന്ന സംശയങ്ങള്‍

ലുക്ക് കണ്ട് ആക്റ്റിവിസ്റ്റാണെന്ന് രജിത്ത്. മാത്രമല്ല തന്‍റെ എതിരാളിയാണ് അവരെന്ന് രജിത്ത് ഉറപ്പിക്കുന്നു.

ഫേസ്ബുക്കില്‍ പലരെയും തെറിവിളിക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണെന്നും മറ്റൊന്നും തനിക്കറിയില്ലെന്നും പ്രദീപ് മറ്റുള്ളവരെ അറിയിക്കുന്നു.

സൂക്ഷിച്ച് ഡീല്‍ ചെയ്യേണ്ട കക്ഷിയാണെന്നും പ്രദീപ് പറയുന്നു. പറയുന്നതിന് ഉളുപ്പില്ലാത്തയാളാണെന്ന് രജിത്ത് കൂട്ടിചേര്‍ക്കുന്നു.

ഫെമിനിസ്റ്റാണോയെന്ന് രജിത്തിന്‍റെ ചോദ്യം.

പ്രദീപ് അപ്പോഴും അസ്വസ്ഥനാണ്.

പ്രദീപ് അപ്പോഴും അസ്വസ്ഥനാണ്.

എന്നാല്‍ ഈ വിഷയത്തില്‍ ഒരു ട്വിസ്റ്റ് ഉണ്ടായത് ഇന്നലെയാണ്. ഇന്നലെ ഏറ്റവും മോശം സുഹൃത്തിനെ കുറിച്ച് പറയാന്‍ മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ദയ ഒരു മടിയും കൂടാതെ പറഞ്ഞത് പ്രദീപിന്‍റെ പേരാണ്.

എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍, തനിക്ക് പ്രദീപിനെ നേരത്തെ അറിയാമെന്നും എന്നാല്‍ അയാള്‍ ഇതുവരെയായും തന്നെ അറിയാമെന്ന് ഭാവിക്കുകയോ, തന്നോട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് പറയുന്നു.

ഇതൊടെ വെട്ടിലായത് പ്രദീപാണ്. അതുവരെ കാണിച്ച അപരിചിതത്വം ഇനി എന്ത് ചെയ്യണമെന്നറിയാതെ ഇളിഭ്യമായി നില്‍ക്കുന്ന പ്രദീപിനെയാണ് പിന്നെ കാണുന്നത്.

ഒരു അറിവില്ലായ്മ പൊളിഞ്ഞു. ഇനിയെന്ത് ?

ഒരു അറിവില്ലായ്മ പൊളിഞ്ഞു. ഇനിയെന്ത് ?

loader