ബിഗ് ബോസില്‍ 'പവറാ'കാന്‍ പവന്‍

First Published 3, Feb 2020, 10:38 AM IST

ഒടുവില്‍ ജസ്ല മാടശേരിയുടെ ആഗ്രഹം  ബിഗ് ബോസ് സാധിച്ചു കൊടുത്തു. ബിഗ് ബോസില്‍ കയറിയപ്പോള്‍ തന്നെ ഇവിടൊരു ചുള്ളന്‍റെ കുറവുണ്ടെന്നായിരുന്നു ജസ്ലയുടെ കമന്‍റ്. ബിഗ് ബോസിനും തോന്നി ആ കുറവ്. അങ്ങനെ പവന്‍ ബിഗ് ബോസില്‍ വൈല്‍കാര്‍ഡ് എന്‍ട്രിയായി അകത്തെത്തി. ആരാണ് പവന്‍ ? എന്താണ് അയാളുടെ ആഗമനോദ്ദേശം. ? കാത്തിരുന്ന് കാണാം 

പവനും ആര്‍ കെ സൂരജുമായിരുന്നു ഇന്നലെ ബിഗ് ബോസിലെത്തിയ രണ്ട് പേര്‍. അതില്‍ പവനേക്കാള്‍ ബിഗ് ബോസ് കുടുംബാംഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അറിയേണ്ടിയിരുന്നതും പവനെ കുറിച്ചായിരുന്നു.

29 കാരനായ പവന്‍, 2019 മിസ്റ്റര്‍ കേരള ഫസ്റ്റ് റണ്ണറപ്പാണ്. മോഡലാണ്. അങ്ങനെ പറഞ്ഞ് വരുമ്പോള്‍ പവന്‍ ഒരു സകലകലാവല്ലഭന്‍.

ഇന്‍സ്റ്റാഗ്രാമാണ് പവന്‍റെ തട്ടകം. ഫിറ്റ്‌നസ് ആണ് പവന്‍ ജിനോ തോമസിന്‍റെ ഹൈലൈറ്റ്.

പവന്‍റെ വരവോടെ പെട്ടത് സുജോയാണ്. പവന്‍റെ ആരാണ് സുജോ  ?

കുട്ടിക്കാലത്ത് പവനെ എടുത്തോണ്ട് നടന്നിട്ടുണ്ടെന്ന് സുജോ. അതായത്, 'ഈ കൈകളില്‍ കിടന്നാണ് പവന്‍ വളര്‍ന്നത്' എന്ന ലൈന്‍.

ഒന്നൂടെ തെളിച്ച് പറഞ്ഞാല്‍ സുജോയുടെ അമ്മൂമ്മയുടെ അനിയത്തിയുടെ മകനാണ് പവന്‍. അതായത് കസിന്‍ ബ്രദര്‍.

രഘുവിനോട് ഈ രഹസ്യം പറയുമ്പോള്‍ സുജോ അല്‍പം അസ്വസ്ഥനായിരുന്നു.

മാത്രമല്ല, ഇരുവരും തമ്മില്‍ ശക്തമായ ബന്ധുബലമുള്ള ആളുകളാണെന്ന തരത്തില്‍ പവനോ സുജോയോ മറ്റുള്ളവരുടെ ഇടയില്‍ പെരുമാറിയില്ലെന്ന് മാത്രമല്ല തീര്‍ത്തും അപരിചിതരായ രണ്ട് പേരെന്ന തരത്തിലാണ് പെരുമാറിയതും.

ഇതിനിടെ പവന്‍റെ ചിന്തകളുടെ വഴി പിടിക്കാനായിരുന്നു പ്രധാനമായും രജിത്തിന്‍റെ ശ്രമം.

അയാളുടെ പ്രധാന ഭയം ജസ്ലാ മടശേരിയേപ്പോലെ പവനും തനിക്കുള്ള എതിരാളായാണോ എന്നതായിരുന്നു. അതിനായി മറ്റൊരു മത്സരാര്‍ത്ഥിയായി എത്തിയ സൂരജിന്‍റെ "ആശയം" എടുത്ത രജിത്ത് തിരിച്ചും മറിച്ചും ചോദിച്ചു. പക്ഷേ.. പവന്‍ വിട്ട് പറയാന്‍ ഒരുക്കമല്ലായിരുന്നു.

നിരവധി അഭിമാനകരമായ ഫാഷൻ ഷോകളിൽ പങ്കെടുത്ത റാംപ് വാക്ക് മോഡലായ പവന്‍  2017 ലെ മിസ്റ്റർ ഇന്ത്യ മത്സരത്തിന്‍റെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു.

പിന്നീട് മിസ്റ്റർ കേരള 2018 മത്സരത്തിലെ ആദ്യ റണ്ണറപ്പായി കിരീടം ചൂടി. ചെന്നൈ ആസ്ഥാനമായി നിരവധി പ്രമുഖ ബ്രാൻഡുകൾക്കായി  ഫോട്ടോഷൂട്ടുകൾ ചെയ്തു.

പവന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിറയെ പുള്ളിയുടെ ഫിറ്റ്നസ് വര്‍ക്ക് ഔട്ടുകളുടെ വീഡിയോകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

മുൻ ബിഗ് ബോസ് മലയാളം ഫൈനലിസ്റ്റ് ഷിയാസ് കരീമിന്‍റെ അടുത്ത സുഹൃത്ത് കൂടിയാണ് പവന്‍.  പവൻ തീർച്ചയായും ബിഗ് ബോസ് ഷോയിൽ ഒരു മികച്ച മത്സരാർത്ഥിയാകുമെന്ന് ഷിയാസ് കരീമിന് ഉറപ്പാണ്.

നടൻ ശിവകാർത്തികേയനുമൊത്ത് പവൻ ഒരു തമിഴ് സിനിമ പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രം ഉടൻ റിലീസ് പ്രതീക്ഷിക്കുന്നു.

നാല് വര്‍ഷമായി കാമുകി ലാവണ്യ ബോണിറ്റയോടൊപ്പമാണ് പവന്‍. ലാവണ്യയും മോഡലാണ്.

പവന്‍റെ സഹോദരി പേള്‍ ജിനോ തോമസ് പാട്ടുകാരിയാണ്. നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നീന്തല്‍ ഏറെ ഇഷ്ടപ്പെടുന്ന പവന്‍ കോട്ടയകാരാണെങ്കിലും പഠിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്.

loader