- Home
- Entertainment
- Bigg Boss Malayalam
- ബിഗ് ബോസ്; 'ഈ മസിലന്മാരൊക്കെ പൊട്ടന്മാരാണോ ?' രജിത്തിന്‍റെ സംശയങ്ങള്‍
ബിഗ് ബോസ്; 'ഈ മസിലന്മാരൊക്കെ പൊട്ടന്മാരാണോ ?' രജിത്തിന്‍റെ സംശയങ്ങള്‍
ബിഗ് ബോസ് വീട്ടിലെ എല്ലാ അംഗങ്ങളോടും ദിവസങ്ങളോളം ഒറ്റയ്ക്ക് നിന്ന് പൊരുതി നില്‍ക്കുമ്പോഴാണ് രജിത്തിനെ സംബന്ധിച്ച് ഒരു കുളിര്‍ കാറ്റ് പോലെ പവന്‍ തിരിച്ചെത്തിയത്. സുജോ ഉണ്ടായിരുന്നപ്പോള്‍ രജിത്തിന് ഒരു ബലമുമണ്ടായിരുന്നു. എന്നാല്‍ സുജോ, സാന്ദ്രയുമായി അടുത്തതോടെ രജിത്തുമായി അകന്നു. പിന്നെ രജിത്തിനൊരു ആശ്വാസമായത് പവന്‍ സാന്നിധ്യമാണ്. മടങ്ങി വന്നത് പവനാണെന്നറിഞ്ഞ നിമിഷം മുതല്‍ രജിത്ത് ഫുള്‍ പവറിലാണ്. നാണയങ്ങള്‍ സൂക്ഷിക്കാന്‍ തനിക്ക് കഴിയില്ലെന്ന ഉത്തമബോധ്യമുള്ളതിനാല്‍ രജിത്ത്, തന്‍റെ നാണയങ്ങള്‍ മുഴുവനും പവനെ ഏല്‍പ്പിച്ചുവെങ്കിലും ഇന്നലെ പവന്‍റെ കാര്യത്തില്‍ രജിത്തിന് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങി. കാര്യം മറ്റൊന്നുമല്ല, തന്‍റെ പദ്ധതികള്‍ക്കനുസരിച്ച് ഓച്ഛാനിച്ച് കൈകെട്ടി തലകുലുക്കി സമ്മതിക്കുമെന്ന് കരുതിയ പവന്‍, രജിത്തിന് ഇന്നലെ മറ്റൊരു സ്ട്രാറ്റജി ഓതിക്കൊടുത്തു. ഇത് ഇഷ്ടപ്പെടാത്ത രജിത്തിന് പവന്‍റെ മുഖത്ത് നോക്കി 'ടാ പോട്ടാ.. ഞാന്‍ പറയുന്നത് കേള്‍ക്ക്' എന്ന് ആക്രോശിക്കേണ്ടിവന്നു. പവന്‍ തന്‍റെ കൈയില്‍ നിന്ന് വഴുതുമെന്ന് രജിത്ത് ഭയക്കുന്നു. പവന്‍ കൈവിട്ട് പോകാതിരിക്കാനായി തനിക്ക് ലഭിച്ച നാണയങ്ങള്‍ മുഴുവനും അയാള്‍ പവന് സമ്മാനിക്കുന്നു. എങ്കിലും പവന്‍ തനിക്ക് നഷ്ടപ്പെടുമോയെന്ന് അയാള്‍ക്ക് ഭയമുണ്ട്. കാണാം ആ സംഭാഷണങ്ങള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
141

ബിഗ് ബോസ് പ്ലസില്‍ ഇന്നലെ ഉണ്ടായിരുന്നത് പവനെ തന്‍റെ വരുതിയില്‍ നിര്‍ത്താന്‍ നോക്കുന്ന രജിത്തും. ഫുക്രുവിനെ രജിത്തിന്‍റെ സുഹൃത്താക്കാന്‍ ശ്രമിക്കുന്ന പവനെയുമാണ്. ഇന്നലത്തെ പ്ലസ് തുടക്കത്തില്‍ തന്നെ ഫുക്രു പാവമാണെന്ന് വാദിക്കുന്ന പവനാണ് രംഗത്ത്, കേള്‍വിക്കാരനായി രജിത്തും.

241
രജിത്ത് : പാവം അല്ല ക്രൂക്കഡ് ആണ്. പിന്നെ അഹങ്കാരി. എനിക്ക് അഹങ്കാരികളെ ഇഷ്ടമല്ല.

341
പവന്‍ : അല്ല അത്, ഇവിടുള്ളവര് കുത്തി കൊടുത്തിട്ട്... എല്ലാം കൂടി ഇന്‍ഫ്ളുവന്‍സ്..

441
രജിത്ത് : അവനെ എനിക്ക് ഇഷ്ടമുള്ളത് കൊണ്ടാണല്ലോ ഇതുവരെ അവന്‍റെ പേര് നോമിനേറ്റ് ചെയ്യണമെന്ന് ചിന്തിക്കുക പോലും ചെയ്യാത്തത്. പക്ഷേ ഇപ്പോ ഞാന്‍ ചിന്തിച്ചിരുന്നു. ഞാനിവിടെ നിക്കണമെങ്കില്‍ വരുന്ന ആഴ്ചയില്‍ ഞാന്‍ നോമിനേറ്റ് ചെയ്യാന്‍ പോകുന്നവരുടെ പേരില്‍...

541
പവന്‍ : അല്ല ചേട്ടാ, അത് ചെയ്യരുത്. നമ്മള് ബുദ്ധി ഉപയോഗിച്ച് കളിക്കണം. രജിത്ത് : അല്ലടാ, ഇതുവരെ നോമിനേഷനില്‍ വരാത്തത് രണ്ട് പേരാണ്. ആര് ?

641
പവന്‍ : ആ. രജിത്ത് : ഫുക്രുവും ഷാജിയും. പവന്‍ : പക്ഷേ, ചേട്ടാ.. ഞാന്‍ പറയട്ടെ..

741
രജിത്ത് : നിക്ക്. പറയുന്നത് കേള്‍ക്ക്... ഇനിയിപ്പോള്‍ ഞാനത് പറയില്ല. ഞാന്‍ പറയാന്‍ വിജാരിച്ചിരുന്നെന്നാണ് പറഞ്ഞത്. ഞാനൊരു പച്ചയായ മനുഷ്യനല്ലയോ...

841
രജിത്ത് : ഇന്നുവരെ നോമിനേഷനില്‍ വരാതിരുന്ന രണ്ട് പേരാണ് പാഷാണം ഷാജിയും ഫുക്രുവും അവരും കൂടി നോമിനേഷനില്‍ വന്നാല്‍ പിന്നെ അത് ഓക്കെയാണ്.

941
പവന്‍ : അല്ല ചേട്ടാ.. രജിത്ത് : പറയട്ടെ നിക്ക്. അവരും കൂടി നോമിനേഷനില്‍ വന്നാല്‍ പിന്നെ എല്ലാവും നോമിനേഷനില്‍ എത്തും. അല്ലെങ്കില്‍ നോമിനേഷന്‍ കിട്ടാത്ത ആരും ബിഗ് ബോസ് വീട്ടില്‍ ഉണ്ടാകില്ല. ഏത്... ?

1041
പവന്‍ : അല്ല ചേട്ടാ.. നോമിനേഷനില്‍ വരുന്നതല്ല കാര്യം നമ്മള് നൈസായിട്ട് ഓരോരുത്തരെയും നോക്കൗട്ട് ചെയ്യണം. നൈസായിട്ട്. മനസിലായാ.. ?

1141
രജിത്ത് : അതെല്ലാം പിന്നെയുള്ള കാര്യമാടാ... ആദ്യം നോമിനേഷനില്‍ വരണം. അതായത് ബിഗ് ബോസ് വീട്ടില്‍ നോമിനേഷന്‍ കിട്ടാത്തതായിട്ട് ആരും ഉണ്ടാകരുതെന്ന്. ഇവിടെ ഇപ്പോള്‍ രണ്ട് സൂത്രശാലികള്‍ക്ക് മാത്രമാണ് നോമിനേഷന്‍ കിട്ടാതെ ഒളിച്ചു നടക്കുന്നത്. അവമ്മാര്‍ക്കും കിട്ടട്ടേ ഓരോ നോമിനേഷന്‍. ആരും അങ്ങനെ ഗമയടിക്കണ്ട.

1241
പവന്‍ : അല്ല ചേട്ടാ ഗമയടിച്ചോട്ടെ... രജിത്ത് : എടാ ഞാന്‍ എല്ലാത്തവണയും നോമിനേഷനില്‍ വരുന്നവനാടാ.. എന്‍റെ വേദനയൊന്ന് മനസിലാക്ക്...

1341
രജിത്ത് : കഴിഞ്ഞ ക്യാപ്റ്റന്‍സി ടാസ്കില്‍ പാഷാണം പറഞ്ഞതെന്താണ് ? ഞങ്ങള്‍ ഇതുവരെ നോമിനേഷനില്‍ വരാത്ത ആള്‍ക്കാരാണെന്നാണ്. ആ ഹുങ്ക് അങ്ങനെ വയ്ക്കേണ്ട. അവമ്മാര്‍ക്കും കിടക്കട്ടെ ഓരോ നോമിനേഷന്‍.

1441
പവന്‍ : അല്ല ചേട്ടാ.. അത്. രജിത്ത് : എടാ അവര് പുറത്ത് പോകണമെന്നല്ല ഞാന്‍ പറഞ്ഞത്. അവരും കൂടി നോമിനേഷനില്‍ വരണമെന്നാണ്.

1541
പവന്‍ : എന്‍റെയൊരു കണക്ക് കൂട്ടലിലുണ്ടല്ലോ... ഈ ഈ ആഴ്ച... നോമി..

1641
രജിത്ത് : എടാ പൊട്ടാ. പറയുന്നത് കേള്‍ക്ക്

1741
രജിത്ത് : നോമിനേഷനില്‍ ഒരാള് വന്ന് കഴിഞ്ഞാല്‍ ജനങ്ങളാണ് തീരുമാനിക്കുന്നത് ആരെ പുറത്താക്കണം ആരെ അകത്താക്കണമെന്ന്. ഇവിടെ നിന്ന് രണ്ട് വോട്ട് വേണം ഒരാളെ നോമിനേറ്റ് ചെയ്യാന്‍.

1841
പവന്‍ : അതെ രണ്ട് വോട്ട്. എന്‍റൊരു പ്രഡിക്ഷന്‍ വച്ച് ഈ ആഴ്ച മഞ്...

1941
രജിത്ത് : അത് അത് ആര് പോകുമെന്ന് നമ്മള് നോക്കണ്ട പവാ.. നീ കേക്ക്... ഒരു പ്രാവശ്യമെങ്കിലും ഇവര് നോമിനേറ്റ് ചെയ്യപ്പെട്ടാല്‍ പിന്നെ ഈ വീട്ടില്‍ നോമിനേറ്റ് ചെയ്യപ്പെടാത്തതായി ആരേലും ഉണ്ടാകുമോ ?

2041
പവന്‍ : ഞാനിപ്പോ ഈഴ്ച പോകു...
പവന്‍ : ഞാനിപ്പോ ഈഴ്ച പോകു...
Latest Videos