ഇവരാണ് ഏതൊരു ബൗളറും പേടിക്കുന്ന അഞ്ച് വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍

First Published May 15, 2020, 3:18 PM IST

പല വിധത്തിലുള്ള മാറ്റങ്ങളിലൂടെയാണ് ഏകദിന ക്രിക്കറ്റ് കടന്നുപോകുന്നുന്നത്. ടി20 ക്രിക്കറ്റിന്റെ ആവിര്‍ഭാവത്തോടെ ഏകദിനങ്ങളിലും വെടിക്കെട്ട് ഇന്നിംഗുകള്‍ കാണാം. ഓരോ ടീമിനും സ്‌ഫോടനാത്മകമായ തുടക്കം നല്‍കാനാണ് ഓപ്പണര്‍ ശ്രദ്ധിക്കുക. ഓപ്പണര്‍മാര്‍ മാത്രമല്ല ചില മധ്യനിര താരങ്ങളും പന്ത് അതിര്‍ത്തി കടത്താന്‍ താല്‍പര്യപ്പെടുന്നവരാണ്. സമകാലിക ക്രിക്കറ്റില്‍ ബൗളര്‍മാര്‍ക്കെതിരെ ഒരു ദയയുമില്ലാതെ ബാറ്റ് ചെയ്യുന്ന താരങ്ങളുണ്ട്. അത്തരത്തില്‍ അഞ്ച് താരങ്ങളെ കുറിച്ച്...