MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Sports
  • Cricket
  • IND vs NZ | ദ്രാവിഡിന്‍റെ അരങ്ങേറ്റം വന്‍ സര്‍പ്രൈസോടെ? ഇന്ത്യയുടെ സാധ്യതാ ഇലവന്‍

IND vs NZ | ദ്രാവിഡിന്‍റെ അരങ്ങേറ്റം വന്‍ സര്‍പ്രൈസോടെ? ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ജയ്‌പൂര്‍: ടി20 ലോകകപ്പിലെ(T20 World Cup 2021) പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്താന്‍ ടീം ഇന്ത്യ(Team India) തയ്യാറെടുക്കുകയാണ്. അതും രാഹുല്‍ ദ്രാവിഡ്(Rahul Dravid) എന്ന ക്രിക്കറ്റ് ആശാന്‍റെയും രോഹിത് ശര്‍മ്മ(Rohit Sharma എന്ന കൂര്‍മ്മബുദ്ധിശാലിയായ നായകന്‍റേയും കീഴില്‍. പൂര്‍ണസമയ പരിശീലകനായി ദ്രാവിഡും ടി20 ക്യാപ്റ്റനായി രോഹിത്തും ചുമതലയേറ്റ ശേഷം ഇന്ത്യന്‍ ടീമിന്‍റെ ആദ്യ പരമ്പര(IND vs NZ) കൂടിയാണിത്. ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ വെങ്കടേഷ് അയ്യരും(Venkatesh Iyer) ഹര്‍ഷല്‍ പട്ടേലും(Harshal Patel) ആവേഷ് ഖാനും( Avesh Khan) സ്‌ക്വാഡിലെത്തിയപ്പോള്‍ റണ്‍മെഷീന്‍ വിരാട് കോലിയും(Virat Kohli) സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയും(Jasprit Bumrah) വിശ്രമത്തിലാണ്. ജയ്‌പൂരില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ന് നടക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍ നോക്കാം. 

1 Min read
Author : Web Desk
| Updated : Nov 17 2021, 12:41 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18

കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ്മ ഓപ്പണിംഗ് സഖ്യം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തുടരാനാണ് സാധ്യത. ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ പതറിയെങ്കിലും പിന്നീട് ഇരുവരും ശക്തമായി തിരിച്ചെത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28

മധ്യനിരയില്‍ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ അണിനിരക്കാനാണ് സാധ്യത. കോലിയുടെ അഭാവത്തില്‍ വണ്‍ഡൗണില്‍ ഇഷാന് ടീം ഇന്ത്യ പ്രധാന്യം നല്‍കാനിടയുണ്ട്. 

38

അതേസമയം ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യര്‍ മികവ് ആവര്‍ത്തിക്കുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ. ശ്രേയസിന്‍റെയും സൂര്യകുമാറിന്‍റേയും സാന്നിധ്യം മധ്യനിരയില്‍ ബാറ്റിംഗ് കരുത്ത് കൂട്ടും. 

48

ലോകകപ്പില്‍ നിര്‍ണായക ഇന്നിംഗ്‌സുകള്‍ കാഴ്‌ചവെച്ച താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. അക്രമണോത്സുക ബാറ്റിംഗ് കൊണ്ട് ഇന്നിംഗ്‌സിന്‍റെ പേസ് നിയന്ത്രിക്കാന്‍ റിഷഭ് ടീമില്‍ അനിവാര്യം. 

58

സമീപകാലത്ത് ഔള്‍റൗണ്ട് മികവ് പുറത്തെടുത്ത ദീപക് ചഹാര്‍, രവിചന്ദ്ര അശ്വിനൊപ്പം ടീമിലെത്തിയേക്കും. ഐപിഎല്‍ 2021ല്‍ 14 വിക്കറ്റ് ചഹാര്‍ വീഴ്‌ത്തിയിരുന്നു. 

68

സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരായി സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും പേസര്‍മാരായ ആവേഷ് ഖാനും ഭുവനേശ്വര്‍ കുമാറും എത്താനാണ് സാധ്യതകള്‍. ലോകകപ്പ് ടീമില്‍ ഇടം നേടാതെ പോയ ചാഹലിന്‍റെ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. 

78

ബുമ്രയുടെ അഭാവത്തില്‍ പേസ് ബൗളിംഗ് യൂണിറ്റിനെ നയിക്കാനുള്ള ചുമതലയാണ് പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറിനുള്ളത്. എന്നാല്‍ ഐപിഎല്ലിലെ മോശം ഫോം താരത്തിന് മറികടക്കേണ്ടതുണ്ട്. 

88

ഐപിഎല്‍ 2021ല്‍ സുവര്‍ണ ഫോമിലായിരുന്ന ആവേഷ് ഖാന് അരങ്ങേറ്റത്തിന് ടി20 വഴിയൊരുങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്‍റില്‍ ആവേഷ് 24 വിക്കറ്റ് പേരിലാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

WD
Web Desk
രോഹിത് ശർമ്മ
രാഹുൽ ദ്രാവിഡ്
 
1st ODI • NZ vs IND 2026
Rain Delay
NZNZ
185
INDIND
(12.0 ov)64/1
IND need 103 runs in 168 balls
Schedule ›
5th T20 • NZ vs IND 2026
Result
NZNZ
195/3
INDIND
191/8
NZ beat IND by 7 wickets
Schedule ›
4th T20 • NZ vs IND 2026
Result
NZNZ
259/7
INDIND
172/9
NZ beat IND by 87 runs
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
2nd ODI • NZ vs IND 2026
NZNZ
Sat, 7 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
1st TEST • SL vs PAK 2026
PAKPAK
Mon, 9 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
പ്രായത്തെ തോല്‍പ്പിക്കുന്ന ക്യാച്ചുമായി വിരാട് കോലി; ശേഷം അമ്പെയ്യുന്ന രീതിയില്‍ ആഘോഷം, വീഡിയോ വൈറല്‍
Recommended image2
അര്‍ഷ്ദീപിന് നാല് വിക്കറ്റ്; ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം
Recommended image3
'ചെന്നൈയുടെ ആ തീരുമാനം ഞെട്ടിച്ചു;' രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ഓപ്പണർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved