MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Sports
  • Cricket
  • റണ്‍വേട്ടയില്‍ ഓറഞ്ച് ക്യാപ് ലക്ഷ്യമിട്ട് കിംഗ് കോലി വീണ്ടും ടോപ് 3യില്‍, സഞ്ജു വീണ്ടും താഴേക്ക്

റണ്‍വേട്ടയില്‍ ഓറഞ്ച് ക്യാപ് ലക്ഷ്യമിട്ട് കിംഗ് കോലി വീണ്ടും ടോപ് 3യില്‍, സഞ്ജു വീണ്ടും താഴേക്ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ അപരാജിത സെഞ്ചുറിയോടെ വിരാട് കോലി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ടോപ് 3യില്‍ തിരിച്ചെത്തി. 

1 Min read
Author : Gopalakrishnan C
Published : May 14 2026, 10:27 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111
കോലി വീണ്ടും ടോപ് ത്രീയില്‍
Image Credit : ANI

കോലി വീണ്ടും ടോപ് ത്രീയില്‍

കൊല്‍കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ അപരാജിത സെഞ്ചുറിയിലൂടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ടോപ് 3യില്‍ തിരിച്ചെത്തി വിരാട് കോലി.

Add Asianetnews as a Preferred SourcegooglePreferred
211
കോലി മൂന്നാമൻ
Image Credit : ANI

കോലി മൂന്നാമൻ

തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷം കൊല്‍ക്കത്തക്കെതിരെ 60 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോലി 12 മത്സരങ്ങളില്‍ 484 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തെത്തി.

311
ക്ലാസന്‍ തന്നെ തലപ്പത്ത്
Image Credit : ANI

ക്ലാസന്‍ തന്നെ തലപ്പത്ത്

വിരാട് കോലിയുടെ സെഞ്ചുറി വേട്ടയിലും ഹെന്‍റിച്ച് ക്ലാസന്‍ ഓറഞ്ച് ക്യാപ് തലയില്‍ നിന്ന് അഴിച്ചില്ല. 12 മത്സരങ്ങളില്‍ 508 റണ്‍സുമായാണ് ക്ലാസന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

411
സുദര്‍ശന്‍ രണ്ടാമത്
Image Credit : ANI

സുദര്‍ശന്‍ രണ്ടാമത്

12 മത്സരങ്ങളില്‍ 501 റണ്‍സുമായി ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദര്‍ശന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.

511
അഭിഷേക് നാലാം സ്ഥാനത്തേക്ക് വീണു
Image Credit : ANI

അഭിഷേക് നാലാം സ്ഥാനത്തേക്ക് വീണു

വിരാട് കോലി ടോപ് ത്രീയില്‍ തിരിച്ചെത്തിയതോടെ ഹൈദരാബാദിന്‍റെ ആഭിഷേക് ശര്‍മ ആദ്യ മൂന്നില്‍ നിന്ന് പുറത്തായി. 481 റണ്‍സുമായി അഭിഷേക് നാലാം സ്ഥാനത്തായി.

611
രാഹുല്‍ അഞ്ചാമത്
Image Credit : ANI

രാഹുല്‍ അഞ്ചാമത്

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ കെ എല്‍ രാഹുല്‍ 477 റണ്‍സുമായി അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തിളങ്ങാനാവാഞ്ഞതാണ് രാഹുലിന് തിരിച്ചടിയായത്.

711
ഗില്ലിനും തിരിച്ചടി
Image Credit : ANI

ഗില്ലിനും തിരിച്ചടി

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തി ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്തേക്ക് വീണു. 467 റണ്‍സുമായാണ് ഗില്‍ ആറാം സ്ഥാനത്തുള്ളത്.

811
വൈഭവിനും വീഴ്ച
Image Credit : ANI

വൈഭവിനും വീഴ്ച

കഴിഞ്ഞ മത്സരങ്ങളിലൊന്നും തിളങ്ങാന്‍ കഴിയാതിരുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ കൗമാര താരം വൈഭവ് സൂര്യവംശി 11 മത്സരങ്ങളില്‍ 440 റണ്‍സുമായി ഏഴാം സ്ഥാനത്താണ്..

911
സഞ്ജുവിന് തിരിച്ചടി
Image Credit : ANI

സഞ്ജുവിന് തിരിച്ചടി

വിരാട് കോലി ടോപ് ത്രീയില്‍ തിരിച്ചെത്തിയതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ എട്ടാം സ്ഥാനത്തേക്ക് ഇറങ്ങി. 11 മത്സരങ്ങളില്‍ 430 റണ്‍സുമായാണ് സഞ്ജു എട്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

1011
ടോപ് 10ല്‍ സ്ഥാനം നിലനിര്‍ത്തി കിഷന്‍
Image Credit : ANI

ടോപ് 10ല്‍ സ്ഥാനം നിലനിര്‍ത്തി കിഷന്‍

ഗുജറാത്തിനെതിരെ നിരാശപ്പെടുത്തിയെങ്കിലും 420 റണ്‍സുമായി ഇഷാന്‍ കിഷന്‍ ടോപ് 10ല്‍ സ്ഥാനം നിലനിര്‍ത്തി.

1111
സൂപ്പര്‍ കൊണോലി
Image Credit : ANI

സൂപ്പര്‍ കൊണോലി

415 റണ്‍സുമായി ടോപ് 10ല്‍ ഇടം പിടിച്ച മറ്റൊരു താരം പഞ്ചാബിന്‍റെ കൂപ്പര്‍ കൊണോലിയാണ്. 11 മത്സരങ്ങളില്‍ 51.88 ശരാശരിയില്‍ 168.01 സ്ട്രൈക്ക് റേറ്റിലുമാണ് കൊണോലിയുടെ ബാറ്റിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ഐ.പി.എൽ
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
സെഞ്ചുറിയടിച്ച് വീണ്ടും ചേസ് മാസ്റ്ററായി കിംഗ് കോലി, കൊല്‍ക്കത്തയെ വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ച് ആര്‍സിബി
Recommended image2
അടിച്ചു തകര്‍ത്ത് രഘുവംശി, പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ആര്‍സിബിക്ക് കൊല്‍ക്കത്തക്കെതിരെ 193 റണ്‍സ് വിജയലക്ഷ്യം
Recommended image3
ചെന്നൈക്ക് ഇനി അഗ്നിപരീക്ഷ; പ്ലേ ഓഫ് വിധി തീരുമാനിക്കുക ആ രണ്ട് പോരാട്ടങ്ങൾ, എതിരാളികളാകുന്നത് ഗുജറാത്തും ഹൈദരാബാദും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved