ടീം ഇന്ത്യയെ ഡ്രസിംഗ് റൂമിലേക്ക് നയിക്കാന്‍ സിറാജിനെ നിയോഗിച്ച് രഹാനെ; ക്യാപ്റ്റന് കയ്യടിച്ച് ട്രോളര്‍മാര്‍

First Published Dec 26, 2020, 3:44 PM IST

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പാണ്ടായിരുന്ന പ്രധാന ചിന്ത വിരാട് കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെ എങ്ങനെ ഇന്ത്യയെ നയിക്കുമെന്നുള്ളതായിരുന്നു. എന്നാല്‍ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസീസിന് ഇന്ത്യന്‍ ബൗളര്‍മാര്‍ 195ന് പുറത്താക്കി. ഇതില്‍ ക്യാപ്റ്റന്‍ രഹാനെയുടെ റോള്‍ വ്യക്തമായിരുന്നു. കൃത്യമായ ഫീല്‍ഡ് പെയ്‌സിംഗും തീരുമാനങ്ങളും ഓസീസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. മുന്‍ താരങ്ങളായി അജയ് ജഡേജ, ഗ്ലെന്‍ മഗ്രാത്, സഞ്ജയ് മഞ്ജരേക്കര്‍, വിരേന്ദര്‍ സെവാഗ് എന്നിവരെല്ലാം രഹാനെയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രംഗത്തെത്തി.

രഹാനെയുടെ തന്ത്രങ്ങള്‍ക്കൊപ്പം മറ്റൊരു മനോഹരമായ കാഴ്ച കൂടി മെല്‍ബണില്‍ കാണാനായി. ചായയ്ക്ക് പിരിയുമ്പോള്‍ ടീം ഇന്ത്യയെ ഡ്രസിംഗ് റൂമിലേക്ക് നയിക്കാന്‍ നിയോഗിച്ചത് മുഹമ്മദ് സിറാജിനെയായിരുന്നു. സിറാജ് ടെസ്റ്റില്‍ ആദ്യ വിക്കറ്റ് നേടിയ ദിവസം കൂടിയായിരുന്നു ഇന്ന്. ഇതിന് പിന്നാലെയാണ് താരത്തെ മുന്നില്‍ നിര്‍ത്തി ഡ്രസിംഗ് റൂമിലേക്ക് നടന്നുകയറിയത്. എന്തായാലും രഹാനെയെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി നിരവധി ട്രോളുകളും വന്നുകഴിഞ്ഞു. രഹാനെയെ മാത്രമല്ല, ഇന്ത്യയുടെ ഓള്‍റൗണ്ട് പ്രകടനത്തേയും ട്രോളര്‍മാര്‍ ഏറ്റെടുത്തു.

്അതോടൊപ്പം ശുഭ്മാന്‍ ഗില്‍ ഇന്ത്യക്ക് നല്‍കിയ തുടക്കവും അഭിനന്ദിക്കപ്പെട്ടു. അശ്വിന്‍ തുടര്‍ച്ചയായി രണ്ടാം തവണ സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കിയതും ട്രോളര്‍മാര്‍ക്ക് ആഘോഷമായിരുന്നു. ചില ട്രോളുകള്‍ കാണാം...

Troll Credit: ShYaM KaNhanGaD

Troll Credit: ShYaM KaNhanGaD

Troll Credit: Safeer Adham

Troll Credit: Safeer Adham

Troll Credit: Jegan S Nayakam

Troll Credit: Jegan S Nayakam

Troll Credit: Joe Mathew

Troll Credit: Joe Mathew

Troll Credit: Shebin Salim

Troll Credit: Shebin Salim

Troll Credit: Shebin Salim

Troll Credit: Shebin Salim

Troll Credit: Afsal Ahamed

Troll Credit: Afsal Ahamed

Troll Credit: ShYaM KaNhanGaD

Troll Credit: ShYaM KaNhanGaD

Troll Credit: Akhila Sajeev

Troll Credit: Akhila Sajeev

Troll Credit: Bibin Babu

Troll Credit: Bibin Babu

Troll Credit: Prasanth Gopi

Troll Credit: Prasanth Gopi

Troll Credit: Safeer Adham

Troll Credit: Safeer Adham

Troll Credit: Joe Mathew

Troll Credit: Joe Mathew

Troll Credit: Prabhijith Prabhijith K

Troll Credit: Prabhijith Prabhijith K

Troll Credit: Prasanth Gopi

Troll Credit: Prasanth Gopi

Troll Credit: Gafoor Santro

Troll Credit: Gafoor Santro

Troll Credit: Safeer Adham

Troll Credit: Safeer Adham

Troll Credit: Achu Johnson

Troll Credit: Achu Johnson

Troll Credit: ShYaM KaNhanGaD

Troll Credit: ShYaM KaNhanGaD

Troll Credit: Gafoor Santro

Troll Credit: Gafoor Santro

Troll Credit: Athul Pradeep

Troll Credit: Athul Pradeep

Troll Credit: Rishin Jaanz

Troll Credit: Rishin Jaanz

Troll Credit: Jîthíñ Jìthû

Troll Credit: Jîthíñ Jìthû

Troll Credit: Jiyad Pk

Troll Credit: Jiyad Pk

Troll Credit: Sa RaTh

Troll Credit: Sa RaTh

Troll Credit: AN Sal

Troll Credit: AN Sal

Troll Credit: Rishin Jaanz

Troll Credit: Rishin Jaanz

Troll Credit: Vishnu Neelakantan

Troll Credit: Vishnu Neelakantan

Troll Credit: ശ്രീ പദ്മനാഭന്‍

Troll Credit: ശ്രീ പദ്മനാഭന്‍

Troll Credit: AN Sal

Troll Credit: AN Sal

Troll Credit: Shafi K

Troll Credit: Shafi K

Troll Credit: Gopan Sree

Troll Credit: Gopan Sree

Troll Credit: ശ്വേത ചേച്ചിയുടെ ആരാധകന്‍

Troll Credit: ശ്വേത ചേച്ചിയുടെ ആരാധകന്‍

Troll Credit: Jiyad Pk

Troll Credit: Jiyad Pk

Troll Credit: Midhun Thekkethil

Troll Credit: Midhun Thekkethil

Troll Credit: Anandu Kaimal

Troll Credit: Anandu Kaimal

Troll Credit: Savan Achu

Troll Credit: Savan Achu

Troll Credit: Shafi K

Troll Credit: Shafi K

Troll Credit: Ameer Perumkulam

Troll Credit: Ameer Perumkulam

Troll Credit: AN Sal

Troll Credit: AN Sal