- Home
- ICC Cricket World Cup 2019
- Photo Gallery (CWC 2019)
- ധോണിക്കും ജഡേജയ്ക്കും ജയ് വിളി, കിട്ടാത്തവര്‍ക്കും കിട്ടട്ടെ ലോകകപ്പ്; കണ്ടതെല്ലാം ട്രോളി ട്രോളന്മാര്‍
ധോണിക്കും ജഡേജയ്ക്കും ജയ് വിളി, കിട്ടാത്തവര്‍ക്കും കിട്ടട്ടെ ലോകകപ്പ്; കണ്ടതെല്ലാം ട്രോളി ട്രോളന്മാര്‍
ലോകകപ്പ് ക്രിക്കറ്റിന്‍റെ ആദ്യ സെമിഫൈനലില്‍ ഇന്ത്യ, കിവീസിനോട് തോറ്റ് പുറത്തായെങ്കിലും കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ മനസില്ലാതെ ട്രോളന്മാര്‍. രവീന്ദ്ര ജഡേജയ്ക്കും എം എസ് ധോണിക്കും ജയ് വിളിക്കുമ്പോഴും ഇന്ത്യയെ തോല്‍പ്പിച്ച ന്യൂസിലന്‍ഡിന്‍റെ കെയ്‌ന്‍ വില്ല്യംസണിനെ ഒപ്പം നിര്‍ത്താനും മടിക്കുന്നില്ല. തോറ്റിട്ടും ഞങ്ങളെ ട്രോളണ്ട, ഞങ്ങള്‍ക്ക് അഞ്ച് കപ്പുണ്ടെന്ന് വീമ്പ് പറയുന്ന ഓസ്ട്രേലിയ, മഞ്ചരേക്കറെ തേച്ചൊട്ടിച്ച് ജഡേജ അങ്ങനെ ക്രിക്കറ്റിന്‍റെ ഭൂതവും ഭാവിയും ചേര്‍ത്ത് രസകരമായ ട്രോളുകളുമായാണ് ട്രോളന്മാര്‍ എത്തിയിരിക്കുന്നത്. അതോടൊപ്പം അടുത്ത ടി20 ലോകകപ്പില്‍ ധോണിയെ സെലക്‌ടര്‍മാര്‍ ടീമിലെടുത്തെന്ന ട്രോളുണ്ടാക്കി 'തല'യ്‌ക്ക് വേണ്ടി വാദിക്കുന്നവരും കുറവല്ല. അടുത്ത ലോകകപ്പ് മഴയത്തായിരിക്കോ നടത്തുകയെന്ന് ഐസിസിയെ ട്രോളുന്ന മീമുകളും രംഗം കൊഴുപ്പിക്കാനായെത്തുന്നു.
130

കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
230
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
330
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
430
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
530
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
630
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
730
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
830
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
930
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
1030
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
1130
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
1230
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
1330
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
1430
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
1530
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
1630
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
1730
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
1830
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
1930
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
2030
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം
Latest Videos