- Home
- ICC Cricket World Cup 2019
- Photo Gallery (CWC 2019)
- ആവേശം അല്‍പം കൂടിപ്പോയി; ഫൈനലിനിടെ മൈതാനത്തിറങ്ങി ആരാധിക ചെയ്തത്- ചിത്രങ്ങള്‍
ആവേശം അല്‍പം കൂടിപ്പോയി; ഫൈനലിനിടെ മൈതാനത്തിറങ്ങി ആരാധിക ചെയ്തത്- ചിത്രങ്ങള്‍
ലോര്‍ഡ്‌സ്: ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലിന് ആവേശം തെല്ല് കുറഞ്ഞെങ്കിലും മൈതാനത്ത് ആവേശം അതിരുകടന്ന ഒരു ആരാധികയെ കണ്ടു. മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു ആരാധിക മൈതാനത്തിറങ്ങി. ബൗണ്ടറിക്കരികിലൂടെ ഓടാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ജീവനക്കാര്‍ കഷ്ടപ്പെട്ടാണ് പിടികൂടിയത്. ഗാലറിയിലെ ആരാധകരില്‍ ചിലര്‍ ഈ ആരാധികയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും കാണാനായി.
16

ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലിന് വേദിയായത് ക്രിക്കറ്റിന്‍റെ തറവാടായ ലോര്‍ഡ്‌സ് മൈതാനം.

26
ഇന്ത്യയില്ലാത്ത ലോകകപ്പ് ഫൈനലില്‍ ലോര്‍ഡ്‌സിലെ ഗാലറിയില്‍ ആവേശം പോരാ എന്നായിരുന്നു വിമര്‍ശനങ്ങള്‍.

36
ഗാലറിയില്‍ ആവേശം കുറഞ്ഞെങ്കിലും ലോര്‍ഡ്‌സില്‍ ആവേശം കൂടിയ ഒരു ആരാധിക മൈതാനത്തിറങ്ങി.

46
ഈ ഓട്ടം ഒന്ന് നിര്‍ത്തുവോ എന്ന് പറയേണ്ട അവസ്ഥയിലായി ലോര്‍ഡ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍.

56
സുരക്ഷാ ജീവനക്കാര്‍ വളഞ്ഞിട്ട് പിടികൂടിയെങ്കിലും തുണിയുരിയാനും ആരാധിക ശ്രമം നടത്തി.

66
ഒടുവില്‍ ലോര്‍ഡ്‌സിലെ സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് ഇവരെ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി.

Latest Videos