ഗ്യാലറിയിലെ 'ആവേശ' കുമാരന്‍മാര്‍

First Published 7, Jun 2019, 5:12 PM IST

ലോകകപ്പ് ക്രിക്കറ്റിന് ഇംഗ്ലണ്ടില്‍ തുടക്കമായപ്പോള്‍ ഗ്രൗണ്ടില്‍ മാത്രമല്ല വീറുറ്റ പോരാട്ടങ്ങള്‍ നടക്കുന്നത്, ഗ്യാലറിയില്‍ കൂടിയാണ്. ഇന്ത്യയുടെ സുധീര്‍കുമാര്‍ ഗൗതം മുതല്‍ ഇംഗ്ലണ്ടിന്റെ ബാര്‍മി ആര്‍മിവരെയുണ്ട് ഗ്യാലറിയില്‍ ആവേശം നിറക്കാന്‍. ആവേശത്തിന്റെ കാര്യത്തില്‍ വമ്പന്‍ ടീമെന്നോ കുഞ്ഞന്‍ ടീമെന്നോ വ്യത്യാസമില്ല. ആവേശകുമാരന്‍മാരുടെ കാര്യത്തില്‍ അഫ്ഗാനും ഇംഗ്ലണ്ടും എല്ലാം ഗ്യാലറിയില്‍ ഒരുപോലെയാണ്.

ഇന്ത്യയുടെയും സച്ചിന്റെയും കടുത്ത ആരാധകനായ സുധീര്‍കുമാര്‍ ഗൗതം

ഇന്ത്യയുടെയും സച്ചിന്റെയും കടുത്ത ആരാധകനായ സുധീര്‍കുമാര്‍ ഗൗതം

ഗ്യാലറിയില്‍ അഫ്ഗാനിസ്ഥാന്‍ ആരാധകന്റെ ആഹ്ലാദനൃത്തം

ഗ്യാലറിയില്‍ അഫ്ഗാനിസ്ഥാന്‍ ആരാധകന്റെ ആഹ്ലാദനൃത്തം

പാക് ക്രിക്കറ്റ് ആരാധകന്റെ ഗ്യാലറിയിലെ ആവേശം

പാക് ക്രിക്കറ്റ് ആരാധകന്റെ ഗ്യാലറിയിലെ ആവേശം

ഇന്ത്യക്കായി ആവേശത്തോടെ അലറിവിളിക്കുന്ന ആരാധകനും കുഞ്ഞും

ഇന്ത്യക്കായി ആവേശത്തോടെ അലറിവിളിക്കുന്ന ആരാധകനും കുഞ്ഞും

ആവേശത്തിന് റാങ്കിംഗ് ഉണ്ടെങ്കില്‍ അത് തങ്ങള്‍ക്ക് തന്നെയെന്ന് ബംഗ്ലാ കടുവകള്‍

ആവേശത്തിന് റാങ്കിംഗ് ഉണ്ടെങ്കില്‍ അത് തങ്ങള്‍ക്ക് തന്നെയെന്ന് ബംഗ്ലാ കടുവകള്‍

ഗ്യാലറിയില്‍ ഇന്ത്യയുടെ ദേശീയ പതാക വീശി ആവേശം ഉണര്‍ത്തുന്ന ആരാധകന്‍

ഗ്യാലറിയില്‍ ഇന്ത്യയുടെ ദേശീയ പതാക വീശി ആവേശം ഉണര്‍ത്തുന്ന ആരാധകന്‍

loader