ഷമി ഹീറോയാടാ, ഹീറോ.. ട്രോളുകള്‍ നിറഞ്ഞ് ഇന്ത്യ അഫ്ഗാന്‍ മത്സരം

First Published 23, Jun 2019, 9:23 AM IST

സതാംപ്ടണ്‍: ലോകകപ്പില്‍ അപ്രതീക്ഷിതമായി ഇന്ത്യയെ കുറഞ്ഞ സ്കോറില്‍ പിടിച്ചുകെട്ടി അട്ടിമറി സ്വപ്നം കണ്ട അഫ്ഗാന്‍ ഒടുവില്‍ കീഴടങ്ങി. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ കൃത്യതയ്ക്ക് മുന്നിലാണ് അഫ്ഗാന്‍ വീര്യം എരിഞ്ഞടങ്ങിയത്.
മുഹമ്മദ് നബിയുടെ അര്‍ധ ശതകത്തിന്‍റെ കരുത്തില്‍ പോരാട്ടവീര്യം പ്രകടിപ്പിച്ച അഫ്ഗാന്‍ 11 റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങിയത്. നബിയുടേതുള്‍പ്പെടെ അവസാന ഓവറിലെ മൂന്ന്, നാല് , അഞ്ച് പന്തുകളില്‍ വിക്കറ്റുകള്‍ നേടി ഹാട്രിക് നേടിയ ഷമിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ഈ വിജയത്തിന് പിന്നാലെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്, വന്‍ സ്കോര്‍ നേടുമെന്ന് പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് അത് നേടാന്‍ സാധിക്കാത്തതും, ഇന്ത്യയുടെ കിടിലന്‍ വിജയവും ഒക്കെ ട്രോളുകളില്‍ നിറഞ്ഞു. പ്രധാന ട്രോളുകള്‍ കാണാം.

ട്രോള്‍ കടപ്പാട്- Ajay Rajni‎

ട്രോള്‍ കടപ്പാട്- Ajay Rajni‎

ട്രോള്‍ കടപ്പാട്- Amal Krishnan Thattayil‎

ട്രോള്‍ കടപ്പാട്- Amal Krishnan Thattayil‎

ട്രോള്‍ കടപ്പാട്- Amal Krishnan

ട്രോള്‍ കടപ്പാട്- Amal Krishnan

ട്രോള്‍ കടപ്പാട്- Atul Sajeev

ട്രോള്‍ കടപ്പാട്- Atul Sajeev

ട്രോള്‍ കടപ്പാട്- Farook Shaji

ട്രോള്‍ കടപ്പാട്- Farook Shaji

ട്രോള്‍ കടപ്പാട്- Harikrishnan Vadakkath

ട്രോള്‍ കടപ്പാട്- Harikrishnan Vadakkath

ട്രോള്‍ കടപ്പാട്- Jack Daniel

ട്രോള്‍ കടപ്പാട്- Jack Daniel

ട്രോള്‍ കടപ്പാട്- Jobin Muthayyan

ട്രോള്‍ കടപ്പാട്- Jobin Muthayyan

ട്രോള്‍ കടപ്പാട്- SA CH In

ട്രോള്‍ കടപ്പാട്- SA CH In

ട്രോള്‍ കടപ്പാട്- Saran Padinjarayil

ട്രോള്‍ കടപ്പാട്- Saran Padinjarayil

ട്രോള്‍ കടപ്പാട്- shabeer

ട്രോള്‍ കടപ്പാട്- shabeer

ട്രോള്‍ കടപ്പാട്- Sidhik Kp

ട്രോള്‍ കടപ്പാട്- Sidhik Kp

ട്രോള്‍ കടപ്പാട്- Sivaprasad Ayanikkad

ട്രോള്‍ കടപ്പാട്- Sivaprasad Ayanikkad

ട്രോള്‍ കടപ്പാട്- Sojish OM

ട്രോള്‍ കടപ്പാട്- Sojish OM

ട്രോള്‍ കടപ്പാട്- Sreerag Nambiar Karichery

ട്രോള്‍ കടപ്പാട്- Sreerag Nambiar Karichery

ട്രോള്‍ കടപ്പാട്- Naseeb TP

ട്രോള്‍ കടപ്പാട്- Naseeb TP

ട്രോള്‍ കടപ്പാട്- Ajith Santhosh

ട്രോള്‍ കടപ്പാട്- Ajith Santhosh

ട്രോള്‍ കടപ്പാട്- Sreejith Clt

ട്രോള്‍ കടപ്പാട്- Sreejith Clt

ട്രോള്‍ കടപ്പാട്- Anandhu Madhanan

ട്രോള്‍ കടപ്പാട്- Anandhu Madhanan

ട്രോള്‍ കടപ്പാട്- Vinayak Vinayak

ട്രോള്‍ കടപ്പാട്- Vinayak Vinayak

ട്രോള്‍ കടപ്പാട്- Mohammed Shijin

ട്രോള്‍ കടപ്പാട്- Mohammed Shijin

loader