കത്തിക്കയറി വാര്‍ണറും ആമിറും; ഓസീസ്-പാക് മത്സരത്തിലെ ചടുലനിമിഷങ്ങള്‍

First Published 12, Jun 2019, 7:27 PM IST

വിലക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ആദ്യ സെഞ്ചുറി നേടി ഡേവിഡ് വാര്‍ണര്‍. ഒപ്പം കങ്കാരുക്കളുടെ നടുവൊടിച്ച മുഹമ്മദ് ആമിറിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം. ലോകകപ്പിലെ ആവേശകരമായ ഓസ്ട്രേലിയ-പാക്കിസ്ഥാന്‍ മത്സരത്തിലെ ചടുലനിമിഷങ്ങള്‍ ഇതാ...

ഓസ്ട്രേലിയന്‍ താരം അലക്സ് കാരിയെ പുറത്താക്കിയ ശേഷം പാക്കിസ്ഥാന്‍റെ മുഹമ്മദ് ആമിര്‍

ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറുടെ ക്യാച്ച് എടുക്കുന്ന പാക്കിസ്ഥാന്‍റെ ഇമാം ഉള്‍ ഹഖ്.

പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ സെഞ്ചുറിയിലേക്ക് കുതിക്കുന്നു.

പാക്കിസ്ഥാനെതിരെ സെഞ്ചുറി കുറിച്ച ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറുടെ ആഹ്ളാദം.

ഓസ്ട്രേലിയക്കെതിരെ പാക്കിസ്ഥാന്‍ താരം മുഹമ്മദ് ആമിറിന്‍റെ ബൗളിംഗ്.

ഓസ്ട്രേലിയയുടെ അഞ്ച് വിക്കറ്റുകള്‍ എറിഞ്ഞിട്ട പാക് താരം മുഹമ്മദ് ആമിറിനെ ടീം അംഗങ്ങള്‍ അഭിനന്ദിക്കുന്നു.

പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം സ്റ്റീവന്‍ സ്മിത്ത്.

പാക്കിസ്ഥാനെതിരെ സെഞഞ്ചുറി നേടിയ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുടെ ആഹ്ളാദ പ്രകടനം.

loader