- Home
- ICC Cricket World Cup 2019
- Viral News (CWC 2019)
- ഇംഗ്ലീഷ്- കിവീസ് താരങ്ങളെ ഞെട്ടിച്ച ഒരു 'നഗ്നയോട്ടം'
ഇംഗ്ലീഷ്- കിവീസ് താരങ്ങളെ ഞെട്ടിച്ച ഒരു 'നഗ്നയോട്ടം'
ലോകകപ്പിലെ ഇംഗ്ലണ്ട് - കിവീസ് പോരാട്ടം നടക്കുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി. മറുപടിയായി ന്യൂസിലന്‍ഡിന്‍റെ ബാറ്റിംഗ് പുരോഗമിക്കുന്നു. കളിയുടെ 33-ാം ഓവറില്‍ കിവീസ് താരങ്ങളായ ടോം ലാഥവും മിച്ചല്‍ സാന്‍റനറുമാണ് ക്രീസില്‍. അതാ എവിടെ നിന്നോ ഒരാള്‍ ഓടി വരുന്നു. നഗ്നനായി ഒരു പച്ച തൊപ്പി മാത്രം വച്ചാണ് അയാള്‍ എത്തിയത്.സുരക്ഷ ജീവനക്കാരെയും കബളിപ്പിച്ച് ഓടിയത്തിയ അയാള്‍ ഗ്രൗണ്ടില്‍ കരണം മറിഞ്ഞ് അഭ്യാസ പ്രകടനങ്ങള്‍ നടത്തി. പിച്ചില്‍ നിന്ന് കിവീസ് താരങ്ങളുടെ സമീപത്ത് വന്ന് എന്തൊക്കെയോ പറഞ്ഞു. പെട്ടെന്നുണ്ടായ സംഭവത്തില്‍ പ്രതികരിക്കാന്‍ സുരക്ഷാ ജീവനക്കാരും അല്‍പം വെെകി. നൃത്തം ചെയ്തും ഗ്രൗണ്ടിലൂടെ ഓടിയും കളി വെെകിപ്പിച്ച ശേഷമാണ് സുരക്ഷാ ജീവനക്കാര്‍ക്ക് അയാളെ പിടികൂടാനായത്.
127

ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ കിവീസ് ബാറ്റ്സ്മാന് സമീപം

227
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ വീക്ഷിക്കുന്ന ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ്

327
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ താരങ്ങള്‍ക്ക് നടുവില്‍

427
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ശ്രമിക്കുന്ന സുരക്ഷാ ജീവനക്കാരന്‍

527
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ശ്രമിക്കുന്ന സുരക്ഷാ ജീവനക്കാര്‍

627

727

827

927
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ സുരക്ഷാ ജീവനക്കാരെ മറികടന്ന് ഓടുന്നു

1027
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ കരണം മറിയുന്നു

1127
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആള്‍

1227
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ കിവീസ് താരങ്ങളുമായി സംസാരിക്കുന്നു

1327

1427
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ശ്രമിക്കുന്ന സുരക്ഷാ ജീവനക്കാരന്‍
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ശ്രമിക്കുന്ന സുരക്ഷാ ജീവനക്കാരന്‍
1527
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ വീഴുന്നു

1627
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ സുരക്ഷാ ജീവനക്കാര്‍ പിടികൂടിയപ്പോള്‍

1727
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ കിവീസ് താരങ്ങളുമായി സംസാരിക്കുന്നു
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ കിവീസ് താരങ്ങളുമായി സംസാരിക്കുന്നു
1827
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ശ്രമിക്കുന്ന സുരക്ഷാ ജീവനക്കാര്‍
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ശ്രമിക്കുന്ന സുരക്ഷാ ജീവനക്കാര്‍
1927
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ വീഴുന്നു
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ വീഴുന്നു
2027
ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ താരങ്ങള്‍ക്ക് സമീപം

Latest Videos