- Home
- Magazine
- Culture (Magazine)
- ലോകം വാഴ്ത്തിപ്പാടിയ ആ ഇന്ത്യാ-പാക്കിസ്താന്‍ സ്വവര്‍ഗ ദമ്പതികളുടെ ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്...
ലോകം വാഴ്ത്തിപ്പാടിയ ആ ഇന്ത്യാ-പാക്കിസ്താന്‍ സ്വവര്‍ഗ ദമ്പതികളുടെ ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്...
അതൊരു ലെസ്ബിയന്‍ വിവാഹമായിരുന്നു. ഒരുവള്‍ പാക്കിസ്താനി മുസ്‌ലിം. മറ്റേ ആള്‍ പാതി ഇന്ത്യക്കാരിയായ ക്രിസ്ത്യന്‍.

കഴിഞ്ഞ വര്‍ഷം ഓഗസ്തിലായിരുന്നു ആ വിവാഹം. കാലിഫോര്‍ണിയയിലെ മനോഹരമായ ഒരിടം അതിനു വേദിയായി.

അതൊരു ലെസ്ബിയന്‍ വിവാഹമായിരുന്നു

അതൊരു ലെസ്ബിയന്‍ വിവാഹമായിരുന്നു

. ഒരുവള്‍ പാക്കിസ്താനി മുസ്‌ലിം.

. ഒരുവള്‍ പാക്കിസ്താനി മുസ്‌ലിം.

മറ്റേ ആള്‍ പാതി ഇന്ത്യക്കാരിയായ ക്രിസ്ത്യന്‍.

അമേരിക്കയില്‍ വെച്ചാണ് അവര്‍ കണ്ടുമുട്ടിയത്. അവിടെ വെച്ചാണ് അവര്‍ വിവാഹം ചെയ്തതും.

ആ വിവാഹം സോഷ്യല്‍ മീഡിയയില്‍ അന്നേറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഫോട്ടോകള്‍ വൈറലായി.

അവരിപ്പോള്‍ കാലിഫോര്‍ണിയയിലുള്ള വീട്ടില്‍ ഒരുമിച്ചാണ് താമസം. കൊവിഡും ലോക്ക്ഡൗണുമെല്ലാം മുന്നിലൂടെ വന്നുപോയി.

അതിനിടയില്‍ ഇന്ത്യാ ബാക് ബന്ധങ്ങള്‍ ഇടയ്ക്കിടെ ഉലഞ്ഞു. സംഘര്‍ഷങ്ങളുണ്ടായി. എങ്കിലും അവര്‍ അവരുടെ ജീവിതം ജീവിക്കുന്നു.

സന്തോഷകരമായ ആ ജീവിതം അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ കാണാം.

ബിയാന്‍ക മയേലി എന്നാണ് അവരിലൊരാളുടെ പേര്. കൊളംബിയന്‍ ഇന്ത്യക്കാരിയാണ് അവള്‍.

അവളുടെ പങ്കാളിയുടെ പേര് സയിമ അഹമ്മദ്. പാക്കിസ്താനില്‍നിന്നാണ് സയിമ.

ഇന്ത്യാ-പാക് ബന്ധം ഏറെ ചര്‍ച്ചയായ കാലത്തായിരുന്നു അവരുടെ കണ്ടുമുട്ടലും ഒന്നു ചേരലും.

മനോഹരമായിരുന്നു അവരുടെ വിവാഹം. പരമ്പരാഗത വേഷം ധരിച്ചെത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.

2019 ഓഗസ്ത് അവസാനം മയേലിയുടെ പിതാവിന്റെ കാലിഫോര്‍ണിയയിലെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍

ദക്ഷിണേഷ്യയിലെ പ്രമുഖ ഡിസൈനര്‍ ബിലാല്‍ ഹുസൈന്‍ കാസിമോവാണ് വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.

പരമ്പരാഗത ഡിസൈനിലുള്ള ചന്ദന നിറത്തിലുള്ള സാരിയിലായിരുന്നു മയേലി.

സ്വര്‍ണ്ണ നിറത്തിലും മറ്റു നിറങ്ങളിലുമുള്ള നൂലുകളാല്‍ ഗംഭീരമായി എം്രേബായിഡറി ചെയ്തിരുന്നു ആ സാരി.

നെറ്റിയില്‍ കമനീയമായി ഡിസൈന്‍ ചെയ്ത ആഭരണം. സ്വര്‍ണ്ണ വളകള്‍. മുത്തുവളകള്‍.

പാക്കിസ്താനി പുരുഷന്‍മാര്‍ വിവാഹ ദിവസം ധരിക്കാറുള്ള ഷെര്‍വാണിയായിരുന്നു സയിമയുടെ വേഷം.

കറുപ്പ് നിറത്തിലുള്ള തിളങ്ങുന്ന ഷെര്‍വാണി. വെള്ളനിറത്തിലുള്ള വലിയ മുത്തുമാല.