- Home
- Election
- Election News
- മഹാമാരിക്കിടയിലെ തെരഞ്ഞെടുപ്പും രംഗം കൊഴുപ്പിക്കുന്ന ട്രോളന്മാരും; കാണാം തെരഞ്ഞെടുപ്പ് ട്രോളുകള്‍
മഹാമാരിക്കിടയിലെ തെരഞ്ഞെടുപ്പും രംഗം കൊഴുപ്പിക്കുന്ന ട്രോളന്മാരും; കാണാം തെരഞ്ഞെടുപ്പ് ട്രോളുകള്‍
ലോകം മുഴുവന്‍ കീഴടക്കി ലക്ഷക്കണക്കിന് പേരുടെ മരണമെടുത്ത കൊറാണാ രോഗാണുവിന്‍റെ വ്യാപനത്തിനിടെ ലോകത്ത് വിവിധ രാജ്യങ്ങളില്‍ ചെറുതും വലുതുമായ നിരവധി തെരഞ്ഞെടുപ്പുകളാണ് നടന്നത്. ഏത്രമാത്രം സുരക്ഷാ മുന്‍കരുതുലുകളുണ്ടെങ്കിലും ആള്‍ക്കൂട്ടം ഉണ്ടായ സ്ഥലങ്ങളിലെല്ലാം കൊറാണാ രോഗാണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ രോഗാണുവിനെതിരെയുള്ള വാക്സിനേഷന്‍ ആരംഭിച്ചെങ്കിലും കൂടുതല്‍ പേരിലേക്ക് എത്തിയിട്ടില്ല. അതിനിടെയാണ് തെരഞ്ഞെടുപ്പ് വരുന്നത്. കൊട്ടിക്കലാശത്തിന്‍റെ പകിട്ട് കുറയ്ക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഒരു കുറവുമില്ലാത്ത കൊട്ടിക്കലാശമായിരുന്നു നടന്നത്. പോളിങ്ങ് ബൂത്തിലേക്ക് പോകുമ്പോഴെങ്കിലും ആറടി ദൂരത്തില്‍ നില്‍ക്കാന്‍ ശ്രദ്ധിക്കുക, സാനിറ്റൈസര്‍, മാസ്ക് എന്നിവ നിര്‍ബന്ധമാക്കുക. അതിനിടെയിലും തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാനായി രംഗത്തുള്ള ട്രോളന്മാരെയും കാണാം.
280
380
480
580
680
780
880
980
1080
1180
1280
1380
1480
1580
1680
1780
1880
1980
2080
Latest Videos
