ഇരട്ടവോട്ടും ലൌജിഹാദും; തൊട്ട് പുറകെ ട്രോളന്മാരും
തെരഞ്ഞെടുപ്പ് അടുത്തു, സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ചങ്കിടിപ്പ് കൂടി. കോടികള്‍ ചെലഴിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ മുതല്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സജീവമായി നടക്കുന്നു. അതിനിടെ എതിര്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തി പെടുത്താനും വിവാദമായ വിഷയങ്ങളില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറഞ്ഞും വിവാദത്തിലായ സ്ഥാനാര്‍ത്ഥികളും ചെറുതല്ല. എന്നാല്‍ ട്രോളന്മാര്‍ ചെന്നിത്തലയുടെ ഇരട്ട വോട്ടിലും ജോസ് കെ മാണിയുടെ ലൌജിഹാദിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനിടെ 75 സീറ്റ് നേടുമെന്ന ശ്രീധരന്‍റെ പ്രസ്താവനയെയും രാഹുല്‍ ഗാന്ധിക്കെതിരെ ജോയിസ് ജോസിന്‍റെ പ്രസ്ഥാവനയെയും ട്രോളന്മാര്‍ വെറുതേ വിട്ടില്ല. കാണാം അവസാനവട്ട തെരഞ്ഞെടുപ്പ് ട്രോളുകള്‍.
Latest Videos
