ആദില - നൂറയുടെ എൻട്രി സോങ്ങ്, ലക്ഷ്മിക്ക് എക്സിറ്റ് സോങ്ങ്
ലക്ഷ്മി പുറത്തേയ്ക്ക്; ഇനി അവസാനിക്കുന്നത് ഒൻപത് മത്സരാർത്ഥികൾ. Bigg Boss Malayalam Season 7

ഈ ആഴ്ചയിലെ എവിക്ഷൻ
അങ്ങനെ ബിഗ് ബോസ് സീസൺ സെവനിൽ ഈ ആഴ്ചയിലെ എവിക്ഷൻ നടന്നിരിക്കുകയാണ്.
ലക്ഷ്മി പുറത്തേയ്ക്ക്
വേദ് ലക്ഷ്‍മിയാണ് ഇത്തവണ ഹൗസിൽ നിന്നും പുറത്ത് പോയ മത്സരാർത്ഥി.
വിവാദപരമായ ചർച്ചകൾ
ഈ സീസണിലെ തന്നെ ഏറ്റവും വിവാദപരമായ പല ചർച്ചകൾക്കും തുടക്കമിട്ട മത്സരാർത്ഥിയാണ് വേദ് ലക്ഷ്‍മി.
ആന്റി LGBTQ പ്രസ്താവനകൾ
ബിഗ് ബോസ് നൽകിയ ടാസ്കിനിടെ അക്ബറുമായി ഉണ്ടായ പ്രശ്നത്തിൽ ലക്ഷ്മി നടത്തിയ ആന്റി LGBTQ പ്രസ്താവനകൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
മസ്താനി - ഒനീൽ വിഷയത്തിൽ നടത്തിയ പ്രസ്താവന
മസ്താനി - ഒനീൽ വിഷയത്തിൽ ലക്ഷ്മി നടത്തിയ പ്രസ്താവനയും ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
ഇനി ബാക്കി 9 മത്സരാർത്ഥികൾ
ലക്ഷ്മി പുറത്ത് പോയതോടെ ഇനി 9 മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കുന്നത്.
കാത്തിരിപ്പോടെ ആരാധകർ
പൊടിപാറും മത്സരങ്ങൾക്കും ടാസ്കുകൾക്കുമൊടുവിൽ ആരൊക്കെയായിരിക്കും ടോപ് ഫൈവിൽ എത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ