'സെല്‍ഫിക്ക് കാരണം ഇതാണ്', ഫോട്ടോകളുമായി ഐശ്വര്യ ലക്ഷ്‍മി!
മലയാളത്തിന്റെ യുവനിരയിലെ ഏറ്റവും ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ ലക്ഷ്‍മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലാണ് ഐശ്വര്യ ലക്ഷ്‍മി ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് ഒട്ടേറെ ഹിറ്റുകള്‍ ഐശ്വര്യ ലക്ഷ്‍മി സ്വന്തമാക്കി. ഇപോഴിതാ ഐശ്വര്യ ലക്ഷ്‍മിയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഐശ്വര്യ ലക്ഷ്‍മി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. മനോഹരമായ ക്യാപ്ഷനോടു കൂടിയാണ് ഫോട്ടോയുള്ളത്.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയില്‍ നിവിൻ പോളിയുടെ നായികയായിട്ടാണ് ഐശ്വര്യ ലക്ഷ്‍മി സിനിമയുടെ ഭാഗമാകുന്നത്.
വിജയ് സൂപ്പറും പൗര്‍ണമിയും അടക്കമുള്ള സൂപ്പര്‍ഹിറ്റുകളും ഐശ്വര്യ ലക്ഷ്‍മി സ്വന്തമാക്കി.
തമിഴകത്തും സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്‍മി.
ഇപോഴിതാ ഐശ്വര്യ ലക്ഷ്‍മിയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
ഐശ്വര്യ ലക്ഷ്‍മി തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്.
മനോഹരമായ ഒരു ക്യാപ്ഷനും എഴുതിയിരിക്കുന്നു.
സെല്‍ഫിക്ക് കാരണം തന്റെ സുഹൃത്ത് നല്ല ഫോട്ടോ എടുത്ത് തരാത്തതിനാലാണ് എന്ന് ഐശ്വര്യ ലക്ഷ്‍മി തമാശരൂപേണ പറയുന്നു.
ജഗമേ തന്തിരം എന്ന തമിഴ് സിനിമയാണ് ഐശ്വര്യ ലക്ഷ്‍മിയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.
ധനുഷ് ആണ് ജഗമേ തന്തിരത്തില്‍ ഐശ്വര്യ ലക്ഷ്‍മിയുടെ നായകൻ.