അമിതാഭ് ബച്ചൻ രജനികാന്തിലൂടെ തമിഴകത്ത്, കാണാം ഫോട്ടോകള്‍
രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരങ്ങളാണ് അമിതാഭ് ബച്ചനും രജനികാന്തും. അമിതാഭ് ബച്ചൻ ഹിന്ദിയില്‍ വിജയക്കൊടി പാറിച്ച ചിത്രങ്ങള്‍ രജനികാന്ത് തമിഴിലേക്ക് എത്തിച്ചതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

അമിതാഭ് ബച്ചന്റെ ലാവരിസ് രജനികാന്തിന്റെ പണക്കാരൻ ആയി തമിഴില്‍ എത്തി.

അമിതാഭ് ബച്ചന്റെ കസ്‍മെ വാദെ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു ധര്‍മത്തിൻ തലൈവൻ.

അമിതാഭ് ബച്ചന്റെ ഹിന്ദി ചിത്രമായ നമക് ഹലാലിന്റെ തമിഴ് റീമേക്കാണ് വേലൈക്കാരൻ.

അമിതാഭ് ബച്ചൻ നായകനായ ഡോണ്‍ എന്ന സിനിമയുടെ ഒഫിഷ്യല്‍ തമിഴ് റിമേക്ക് ആണ് ബില്ല.

ഖുദ് ദാര്‍ എന്ന അമിതാഭ് ബച്ചൻ ചിത്രത്തിന്റെ തമിഴ് റീമേക്ക് ആണ് പഠിക്കാത്തവൻ. രജനികാന്തും ശിവാജി ഗണേശനുമാണ് പ്രധാന അഭിനേതാക്കളായത്.

മജ്‍ബൂര്‍ എന്ന ക്രൈം ത്രില്ലറിന്റെ തമിഴ് റീമേക്കാണ് നാൻ വാഴ വെപ്പേൻ. രജനികാന്തും ശിവാജി ഗണേശനുമാണ് പ്രധാന കഥാപാത്രങ്ങളായത്.

അമിതാഭ് ബച്ചന്റെ ധീവാര്‍ തീ ആയി തമിഴകത്ത് എത്തി.

മാര്‍ദ് എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്കായത് മാവീരൻ ആണ്.

സൂപ്പര്‍ ഹിറ്റ് ചിത്രമായ അമര്‍ അക്ബര്‍ അന്തോണി തമിഴിലേക്ക് ശങ്കര്‍ സലിം സൈമണ്‍ ആയി എത്തി.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ