ഏഴാം മാസത്തിലും ശീര്‍ഷാസനം, പ്രസവ കാലത്ത് യോഗയുടെ പ്രാധാന്യം പങ്കുവെച്ച് അനുഷ്‍ക ശര്‍മ!- ചിത്രങ്ങള്‍

First Published Dec 1, 2020, 12:34 PM IST

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് അനുഷ്‍ക ശര്‍മയും വിരാട് കോലിയും. കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വിവരും വിരാട് കോലിയും അനുഷ്‍ക ശര്‍മയും തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഗര്‍ഭിണിയായിരുന്നിട്ടും യോഗ ചെയ്യുന്ന അനുഷ്‍ക ശര്‍മയുടെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അനുഷ്‍ക ശര്‍മ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. അനുഷ്‍ക ശര്‍മയെ യോഗ ചെയ്യാൻ സഹായിക്കുന്ന വിരാട് കോലിയെയും ഫോട്ടോയില്‍ കാണാം.

കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അനുഷ്‍ക ശര്‍മ.

നിറവയറിന്റെ ഫോട്ടോകള്‍ അനുഷ്‍ക ശര്‍മ പങ്കുവയ്‍ക്കാറുണ്ട്.

ഗർഭകാലത്തിന്റെ സന്തോഷം പങ്കുവെച്ച് അനുഷ്‍ക ശര്‍മ ഷെയര്‍ ചെയ്‍ത ഫോട്ടോയ‍്ക്ക് വിരാട് കോലി എഴുതിയ കമന്റ്  അടുത്തിടെ ശ്രദ്ധേയമായിരുന്നു.

കുഞ്ഞിന്റെ സ്‍പര്‍ശനം അറിയാനെന്നവണ്ണം വയറില്‍ കൈ ചേര്‍ത്തുപിടിച്ചിരിക്കുന്ന അനുഷ്‍ക ശര്‍മയെയാണ് ഫോട്ടോയില്‍ കാണുന്നത്. നിങ്ങളിൽ ജീവന്റെ സൃഷ്‍ടി അനുഭവിക്കുന്നതിനേക്കാൾ യഥാർഥവും വിനീതവുമായ മറ്റൊന്നുമില്ല എന്ന് ക്യാപ്ഷ‍നും എഴുതിയിരിക്കുന്നു.

എന്റെ ലോകം മുഴുവൻ ഒരൊറ്റ ഫ്രെയിമിൽ എന്നായിരുന്നു കോലിയുടെ കമന്റ്.

ഇപ്പോള്‍ ഗര്‍ഭിണിയായിട്ടും ശീര്‍ഷാസനം ചെയ്യുന്നതിന്റെ ഫോട്ടോയാണ് അനുഷ്‍ക ശര്‍മ പങ്കുവെച്ചിരിക്കുന്നത്.

ഈ എക്സർസൈസ് ആണ് കൂടുതൽ ബുദ്ധിമുട്ടേറിയത്. യോഗയ്ക്ക് എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ പ്രസവകാലത്തിനു മുമ്പ് ഞാൻ ചെയ്‍തിരുന്ന എല്ലാക്കാര്യങ്ങളും ഈ സമയത്തും ചെയ്യാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ തനിച്ചല്ല മറ്റാരുടെയെങ്കിലും സഹായത്തോടു കൂടി മാത്രമെന്നാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് അനുഷ്‍ക ശര്‍മ എഴുതിയിരിക്കുന്നത്.

കഴിഞ്ഞ കുറേ വർഷങ്ങളായി ശീർഷാസന ചെയ്യുന്നു. ശരീരത്തിന്റെ പിന്തുണയ്ക്കായി ഭിത്തി ഉപയോഗിച്ചു. ബാലൻസ് ചെയ്‍ത് നിൽക്കാനും കൂടുതൽ സുരക്ഷയ്ക്കായും ഭർത്താവ് സഹായിച്ചു. ഈഫ ഷ്രോഫ് എന്ന എന്റെ യോഗഅധ്യാപികയുടെ മേല്‍നോട്ടത്തോടെയാണ് ഇതു ചെയ്തത്. അവർ ഓൺലൈൻ വഴി എനിക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ഗർഭിണിയായിരിക്കുന്ന സമയത്തും യോഗ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷമെന്നും അനുഷ്‍ക എഴുതുന്നു.

ഏഴാം മാസത്തിലെ അനുഷ്‍ക ശര്‍മയുടെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.