ഇൻസ്‍പെക്ടര്‍ വിക്രം ചിത്രീകരണം പുരോഗമിക്കുന്നു, ഫോട്ടോകളുമായി ഭാവന

First Published 1, Jul 2020, 3:56 PM

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടി. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുതിയ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് സൂചിപ്പിച്ച് ഭാവന കുറച്ച് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. ചിത്രീകരണം വൈകിയതായിരുന്നു. ഇൻസ്‍പെക്ടര്‍ വിക്രം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്ന് പറഞ്ഞാണ് ഭാവന ഇപ്പോള്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

കന്നഡ സിനിമയായ ഇൻസ്‍പെക്ടര്‍ വിക്രത്തിലാണ് ഭാവന നായികയാകുന്നത്.

കന്നഡ സിനിമയായ ഇൻസ്‍പെക്ടര്‍ വിക്രത്തിലാണ് ഭാവന നായികയാകുന്നത്.

ശ്രീ നരസിംഹയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ശ്രീ നരസിംഹയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു ഇത്.

കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു ഇത്.

പ്രജ്വല്‍ ദേവരാജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

പ്രജ്വല്‍ ദേവരാജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

ട്രെയിലറും ചിത്രത്തിലെ ഗാനങ്ങളും പുറത്തുവിട്ടപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ട്രെയിലറും ചിത്രത്തിലെ ഗാനങ്ങളും പുറത്തുവിട്ടപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

സിനിമ എപ്പോഴായിരിക്കും റിലീസ് ചെയ്യുക എന്ന് പ്രഖ്യാപിച്ചിട്ടില്ല.

സിനിമ എപ്പോഴായിരിക്കും റിലീസ് ചെയ്യുക എന്ന് പ്രഖ്യാപിച്ചിട്ടില്ല.

loader