മാസ് ലുക്കില്‍ ചിമ്പു, പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
First Published Dec 9, 2020, 12:24 PM IST
തമിഴകത്തെ ശ്രദ്ധേയനായ നടനാണ് ചിമ്പു. ഗൗതം വാസുദേവ് മേനോന്റെയടക്കം ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായകനായ നടൻ. ഒരിടയ്‍ക്ക് ചിമ്പുവിന് വിജയചിത്രങ്ങള്‍ സ്വന്തമാക്കാനായില്ല. ഇപ്പോഴിതാ വൻ തിരിച്ചുവരവ് നടത്താനൊരുങ്ങുന്ന ചിമ്പുവിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ചിമ്പു തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഈശ്വരൻ എന്ന സിനിമയാണ് ചിമ്പുവിന്റേതായി ഉടൻ ഇറങ്ങാനുള്ളത്.
Post your Comments