'ബര്‍ഗര്‍ ഷെഫ്', 'കുസൃതിക്കാരൻ', ദുല്‍ഖറിന് ആശംസകളുമായി പൃഥ്വിരാജും നസ്രിയയും മറ്റുള്ളവരും

First Published 28, Jul 2020, 1:59 PM

മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖറിന്റെ ജന്മദിനമാണ് ഇന്ന്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങി ഒട്ടേറെ പേര്‍ ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തി.

പിറന്നാള്‍ ആശംസകള്‍ പ്രിയപെട്ട ചാലു. നിന്റെ കൂടെയുള്ള ജോലി പൂര്‍ണമായും എനിക്ക് ഇഷ്‍ടമായിരുന്നു. സന്തോഷം നല്‍കിയ അനുഭവത്തിന് നന്ദി എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ദുല്‍ഖറിന് ഒപ്പമുള്ള ഫോട്ടോയും സുരേഷ് ഗോപി ഷെയര്‍ ചെയ്‍തിട്ടുണ്ട്.

മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. ദുല്‍ഖറിന് കേക്ക് നല്‍കുന്ന ഫോട്ടോയും പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിട്ടുണ്ട്.

താങ്കളാണ് മിടുക്കൻ. എല്ലാത്തിലും. പാചകത്തിലും, രസിപ്പിക്കുന്നതിലും എന്നെ കളിയാക്കുന്നതിലും ശല്യപ്പെടുത്തുന്നതിലും എല്ലാം. കുഞ്ഞി വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്ന, മുമു വാവയുടെ ബെസ്റ്റ് പപ്പയായ, ഏറ്റവും നല്ല മകനായ, ഏറ്റവും നല്ല സഹോദരനായ, ഏറ്റവും നല്ല ഭര്‍ത്താവായ താങ്കള്‍ക്ക് ആശംസകള്‍. താങ്കള്‍ മികച്ചത് മാത്രം അര്‍ഹിക്കുന്നുവെന്ന് പറഞ്ഞ് നസ്രിയയും ദുല്‍ഖറിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തു.

ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്ന് സുപ്രിയ മേനോനും ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. വരും വര്‍ഷം മികച്ചുതമാത്രം ഉണ്ടാകട്ടെയെന്ന് ആണ് സുപ്രിയ മേനോൻ എഴുതിയിരിക്കുന്നത്.

ദുല്‍ഖറിന് എല്ലാ വിജയാശംസകള്‍ നേര്‍ന്ന് ഉണ്ണി മുകുന്ദനും ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു.

ശ്രീനാഥ് രാജേന്ദ്രന്റെ ചിത്രത്തില്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ഒപ്പം പ്രധാന കഥാപാത്രം ചെയ്‍ത സണ്ണി വെയ്‍ൻ വേറിട്ട രീതിയിലാണ് ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്നത്. ഭാര്യക്കൊപ്പം ഒരു വീഡിയോയില്‍ വന്നാണ് ദുല്‍ഖറിന് ആശംസകള്‍ എന്ന് എഴുതിയ കടലാസ് കാണിക്കുന്നത്.

loader