മരണത്തെ കുറിച്ച് സൂചനപോലും നല്‍കിയില്ല, വി ജെ ചിത്രയുടെ അവസാന പോസ്റ്റ് ചര്‍ച്ചയാകുന്നു

First Published Dec 9, 2020, 3:39 PM IST

നടിയും അവതാരകയുമായ വി ജെ ചിത്ര വിടവാങ്ങി. ഇന്ന് രാവിലെയായിരുന്നു ചിത്രയുടെ മരണം. ചിത്രയെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിത്ര അവസാനമായി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രയുടെ മരണത്തിന്റെ ഞെട്ടലിലാണ് എല്ലാവരും. മരണത്തിന്റെ ഒരു സൂചന പോലും നല്‍കാത്തതാണ് ചിത്രയുടെ അവസാന പോസ്റ്റ്.

തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോര്‍സ് എന്ന സീരിയലിലൂടെയാണ് വി ജെ ചിത്ര ശ്രദ്ധേയയായത്.

മുല്ല എന്ന കഥാപാത്രമാണ് വി ജെ ചിത്ര ചെയ്‍തത്.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ന് വി ജെ ചിത്രയുടെ മരണവാര്‍ത്ത പുറത്തുവന്നത്.

വി ജെ ചിത്രയുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വി ജെ ചിത്ര തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്.

ഏറ്റവും ഒടുവില്‍ പങ്കുവെച്ച പോസ്റ്റില്‍ പോലും മരണത്തിന്റെ ഒരു സൂചനയുമുണ്ടായിരുന്നില്ല.

വിഷാദത്തെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‍നങ്ങളാണ് മരണത്തിന്റെ കാരണം എന്നാണ് നിഗമനം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രയും നടൻ ഹേമന്തുമായി വിവാഹ നിശ്ചയം കഴിഞ്ഞത്.

ഹേമന്തും ചിത്രയും ഒരുമിച്ചായിരുന്നു താമസം. ഫിലിം സിറ്റിയില്‍ ഒരു പ്രോഗ്രാമിന്റെ ചിത്രീകരണം കഴിഞ്ഞ് ഇന്ന് പുലര്‍ച്ചയാണ് ചിത്രം റൂമില്‍ തിരിച്ചെത്തിയത്. തനിക്ക് കുളിക്കണമെന്നും പുറത്തുപോകണമെന്നും ചിത്ര ഹേമന്തിനോട് ആവശ്യപ്പെടുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതില്‍ തുറന്നില്ല. ഒടുവില്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഹേമന്ത് വാതില്‍ തുറന്നപ്പോഴാണ് ചിത്ര ആത്മഹത്യ ചെയ്‍തതായി കണ്ടെത്തിയത്. വി ജെ ചിത്രയുടെ മരണത്തില്‍ അനുശോചനവുമായി സിനിമ സീരിയല്‍ പ്രവര്‍ത്തകര്‍ രംഗത്ത് എത്തി.