കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിക്രൂസയ്‍ക്ക് ഹൃദയാഘാതം

First Published Dec 11, 2020, 8:43 PM IST

സംവിധായകനും കൊറിയോഗ്രാഫറുമായ റെമോ ഡിക്രൂസയ്‍ക്ക് ഹൃദയാഘാതം. ഇന്ന് ഉച്ച കഴിഞ്ഞ് ഹൃദയാഘാതമുണ്ടായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫിറ്റ്നെസില്‍ ഏറെ ശ്രദ്ധിക്കുന്ന ആളാണ് റെമോ ഡിക്രൂസ. അതിതീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. റെമോ മറ്റ് രോഗബാധിതനാണോയെന്ന് വ്യക്തമല്ല. റെമോയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

കോകിലബെൻ ആശുപത്രിയിലാണ് റെമോയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

റെമോയ്‍ക്ക് ആഞ്ചിയോഗ്രാഫി നടത്തിയിട്ടുണ്ട്.

ചെറിയ ബ്ലോക്ക് ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

റെമോയ്‍ക്ക് മറ്റ് രോഗങ്ങളുണ്ടോയെന്ന് വ്യക്തമല്ല.

റോമോയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

നര്‍ത്തകനായും നൃത്തസംവിധായകനായുമാണ് റെമോ ഡിസൂസ ആദ്യം കലാരംഗത്ത് ശ്രദ്ധേയനാകുന്നത്.

ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

എ ഫ്ലൈയിംഗ് ജാട്ട്, സ്‍ട്രീറ്റ് ഡാൻസര്‍ 3ഡി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. തമിഴകത്ത് രജനികാന്ത് ചിത്രമായ എന്തിരനും റെമോ ഡിക്രൂസ നൃത്തസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.