വനിതാ വിജയകുമാറുമായുള്ള വിവാഹം, പീറ്റര്‍ പോളിനെതിരെ പരാതിയുമായി ആദ്യ ഭാര്യ

First Published 29, Jun 2020, 3:01 PM

നടി വനിതാ വിജയകുമാര്‍ കഴിഞ്ഞ ആഴ്‍ചയായിരുന്നു വിവാഹിതയായിത്. വിഷ്വല്‍ ഇഫക്റ്റ്സ് എഡിറ്റര്‍ പീറ്റര്‍ പോളാണ് വരൻ. വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹമാണ് ഇത്. ഇപ്പോഴിതാ പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലൻ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഔദ്യോഗികമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വീണ്ടും വിവാഹിതനായത് എന്നാണ് പരാതി. ചെന്നൈ വടപളനി പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.

നടൻ വിജയകുമാറിന്റെയും നടി മഞ്‍ജുളയുടെയും മൂത്ത മകളായ വനിത വിജയകുമാര്‍ തെന്നിന്ത്യയില്‍ സജീവമായ താരമായിരുന്നു.  പ്രണയത്തിന് ശേഷമാണ് പീറ്റര്‍ പോളുമായി വനിത വിജയകുമാര്‍ വിവാഹിതയായത്.

വിജയ്‍യുടെ നായികയായി ചന്ദ്രലേഖലയിലൂടെയാണ് 1995ല്‍ വനിത സിനിമയിലെത്തുന്നത്.

മലയാളത്തില്‍ ഹിറ്റ്‍ലര്‍ ബ്രദേഴ്‍സ് ചിത്രത്തില്‍ അഭിനയിച്ചു.

തമിഴ് സിനിമകളിലാണ് വനിത വിജയകുമാര്‍ അധികവും അഭിനയിച്ചത്.

വനിതയുടെ ആദ്യ വിവാഹം 2000ത്തിലായിരുന്നു. ആകാശുമായുള്ള ബന്ധം 2007ല്‍ പിരിഞ്ഞു.

ആനന്ദ് ജയ്‍ രാജനുമായി 2007ല്‍ വിവാഹിതയായി. 2012ല്‍ ആനന്ദുമായുള്ള വിവാഹബന്ധവും വേര്‍പിരിഞ്ഞു.

loader