'എന്നെ ആ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകൂ', കവിത പോലുള്ള ക്യാപ്ഷനുമായി ഫോട്ടോ പങ്കുവെച്ച് കവിതാ നായര്‍
First Published Dec 10, 2020, 6:59 PM IST
നടിയെന്ന നിലയിലും എഴുത്തുകാരിയായും ശ്രദ്ധേയയായ കലാകാരിയാണ് കവിതാ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കവിതാ നായര്‍ സ്വന്തമാക്കിയിട്ടുണ്ട്. സാമൂഹ്യമാധ്യമത്തില്‍ സജീവമാണ് കവിത. ഇപ്പോഴിതാ കവിതാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. കവിതാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കാറ്റിനെ കുറിച്ച് പറഞ്ഞാണ് കവിതാ നായരുടെ ക്യാപ്ഷൻ.
Post your Comments