'ഗോവയിലേക്ക് ഒരു രക്ഷപ്പെടല്‍', ഫോട്ടോകളുമായി പൂജ ബത്ര

First Published Feb 27, 2021, 5:24 PM IST

ഹിന്ദിയില്‍ ഒരു കാലത്ത് ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളായിരുന്നു പുജ ബത്ര. ചന്ദ്രലേഖ എന്ന സിനിമയിലൂടെ മലയാളത്തിനും പ്രിയപ്പെട്ട നടി. ഒട്ടേറേ ഹിറ്റുകള്‍ പൂജ ബത്ര സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ പൂജ ബത്രയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. പൂജ ബത്ര തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അവധിക്കാല ആഘോഷത്തിന് പോയതിന്റെയും യോഗയുടെയും ഫോട്ടോകളാണ് ഇത്.