ജോലിക്കുപോകുമ്പോള്‍ പരസ്‍പരം യാത്രയാക്കുന്ന താര ദമ്പതിമാര്‍, ഫോട്ടോകള്‍ കണ്ട് അഭിനന്ദിച്ച് ആരാധകര്‍!
First Published Dec 1, 2020, 3:15 PM IST
രാജ്യത്ത് ഏറ്റവും ആരാധകരുള്ള താരദമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഒട്ടേറെ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹിതായാല്‍ അഭിനയം നിര്‍ത്തുന്നവരില്‍ നിന്ന് വ്യത്യസ്‍തയാണ് ദീപിക പദുക്കോണ്‍. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പരിസരത്ത് എത്തിയ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇരുവരും കൈ ചേര്‍ത്തുപിടിച്ച രീതിയിലാണ് ഫോട്ടോയിലുള്ളത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തുന്നത്.
Post your Comments