'ഈ ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ ഈ നിമിഷം പ്രത്യേകതയുള്ളതാണ്', ഫോട്ടോയുമായി ശാലിൻ സോയ
First Published Dec 10, 2020, 5:49 PM IST
അവധിക്കാല ആഘോഷത്തിലാണ് പല താരങ്ങളും. തെന്നിന്ത്യയിലെയും ബോളിവുഡിലെയുമൊക്കെ താരങ്ങള്‍ മാലിദ്വീപാണ് തെരഞ്ഞെടുത്തത്. എല്ലാവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മലയാളത്തില്‍ ശ്രദ്ധേയയായ നടി ശാലിൻ സോയ മാലിദ്വീപില്‍ പോയപ്പോള്‍ എടുത്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ശാലിൻ സോയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കടലില്‍ വെച്ചെടുത്ത ഫോട്ടോ മറക്കാനാകാത്തത് ആണ് എന്ന് ശാലിൻ സോയ പറയുന്നു.
Post your Comments