MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Entertainment
  • News (Entertainment)
  • 'എന്റെ പ്രിയപ്പെട്ട എ.കെ സാർ'; അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ശിവകാർത്തികേയൻ

'എന്റെ പ്രിയപ്പെട്ട എ.കെ സാർ'; അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ശിവകാർത്തികേയൻ

അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ശിവകാർത്തികേയൻ. Sivakarthikeyan shares photos with Ajith 

1 Min read
Author : Shyam Prasad
Published : Feb 09 2026, 01:28 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
എന്റെ പ്രിയപ്പെട്ട എ.കെ സാർ
Image Credit : Instagram/ Sivakarthikeyan

എന്റെ പ്രിയപ്പെട്ട എ.കെ സാർ

അബുദാബിയിലെ യാസ് മറീന സർക്യൂട്ടിൽ യാസ് സ്പീഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഏഷ്യൻ ലെ മാൻസ് സീരീസിൽ അജിത്ത് പങ്കെടുക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് ശിവകാർത്തികേയൻ പങ്കുവച്ചിരിക്കുന്നത്.

25
പ്രചോദനാത്മകമായ ഒരു ദിവസം
Image Credit : Instagram/ Sivakarthikeyan

പ്രചോദനാത്മകമായ ഒരു ദിവസം

"പ്രതിബദ്ധത, സമർപ്പണം, പ്രതിരോധശേഷി - എല്ലാം നേരിട്ട് അനുഭവിച്ചു. പ്രചോദനമേകുന്ന വ്യക്തിയോടൊപ്പം ചെലവഴിച്ച പ്രചോദനാത്മകമായ ഒരു ദിവസം. എല്ലായ്പ്പോഴും നിങ്ങളെയാണ് ഞാൻ മാതൃകയാക്കുന്നത്, എന്റെ പ്രിയപ്പെട്ട എകെ സാർ" ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ശിവകാർത്തികേയൻ കുറിച്ചു.

Related Articles

Related image1
'സഹോദരസ്നേഹം രക്തബന്ധത്തിന്റെ പുറത്താണ്, ജീവിതപങ്കാളി എന്നാല്‍ അങ്ങനെയല്ല'; പ്രണയത്തെ കുറിച്ച് മൃണാൾ താക്കൂർ
Related image2
'ഒരു ആൽബം കാരണം ഞാനൊരു 'എ പടം' നായിക ആയല്ലോ..'; പ്രതികരണവുമായി രേണു സുധി
35
ആശംസകളുമായി ആരാധകർ
Image Credit : Instagram/ Sivakarthikeyan

ആശംസകളുമായി ആരാധകർ

നിരവധി പേരാണ് ശിവകാർത്തികേയൻ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി എത്തുന്നത്.

45
പരാശക്തി
Image Credit : Instagram/ Sivakarthikeyan

പരാശക്തി

പരാശക്തിയാണ് ശിവകാർത്തികേയന്റെ അവസാനമിറങ്ങിയ ചിത്രം. സീ 5 ലൂടെ ഇപ്പോൾ ചിത്രം ഒടിടിയിലും ലഭ്യമാണ്.

55
സമ്മിശ്ര പ്രതികരണങ്ങൾ
Image Credit : Instagram/ Sivakarthikeyan

സമ്മിശ്ര പ്രതികരണങ്ങൾ

സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ജന നായകൻ റിലീസ് മാറ്റിയിട്ടും കളക്ഷനിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ചിത്രത്തിനായിരുന്നില്ല.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

About the Author

SP
Shyam Prasad
2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.
സിനിമ വിനോദ വാർത്തകൾ
ശിവകാർത്തികേയൻ
അജിത് കുമാർ

Latest Videos
Recommended Stories
Recommended image1
'നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം', ബിജു മേനോനെതിരെ സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ
Recommended image2
'സഹോദരസ്നേഹം രക്തബന്ധത്തിന്റെ പുറത്താണ്, ജീവിതപങ്കാളി എന്നാല്‍ അങ്ങനെയല്ല'; പ്രണയത്തെ കുറിച്ച് മൃണാൾ താക്കൂർ
Recommended image3
ഞായറാഴ്‍ച വൻ തുക, തിരിച്ചുവരവുമായി ജയറാമും. ആശകള്‍ ആയിരം നേടിയത്
Related Stories
Recommended image1
'സഹോദരസ്നേഹം രക്തബന്ധത്തിന്റെ പുറത്താണ്, ജീവിതപങ്കാളി എന്നാല്‍ അങ്ങനെയല്ല'; പ്രണയത്തെ കുറിച്ച് മൃണാൾ താക്കൂർ
Recommended image2
'ഒരു ആൽബം കാരണം ഞാനൊരു 'എ പടം' നായിക ആയല്ലോ..'; പ്രതികരണവുമായി രേണു സുധി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved