- Home
- Entertainment
- News (Entertainment)
- സുരഭില സുന്ദര സ്വപ്‍നം ഡയറക്ട് ഒടിടി റിലീസായി എത്തി, എവിടെ കാണാം?
സുരഭില സുന്ദര സ്വപ്‍നം ഡയറക്ട് ഒടിടി റിലീസായി എത്തി, എവിടെ കാണാം?
ഇന്ന് ഒരു മലയാള ചിത്രം ഡയറക്ട് ഒടിടി റിലീസായി എത്തിയിരിക്കുകയാണ്.
17

Image Credit : Youtube
സുരഭില സുന്ദര സ്വപ്‍നമാണ് ഡയറക്ട് ഒടിടി റിലീസായി എത്തിയിരിക്കുന്നത്.
27
Image Credit : Youtube
ഇന്ന് അര്‍ദ്ധരാത്രിയോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
37
Image Credit : Youtube
സണ്‍ നെക്സ്റ്റിലൂടെയാണ് സ്‍ട്രീമിംഗ് ചെയ്യുന്നത്.
47
Image Credit : Youtube
ടോണി മാത്യുവാണ് സംവിധാനം നിര്‍വഹിക്കുന്നത്.
57
Image Credit : Youtube
ടോണി മാത്യുവാണ് ചിത്രത്തിന്റെ രചനയും.
67
Image Credit : Youtube
ഡയാന ഹമീദ് പ്രധാന വേഷത്തിലുണ്ട്.
77
Image Credit : Youtube
പോൾ വി വർഗീസും രാജലക്ഷ്‍മി രാജനും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
Latest Videos