- Home
- Entertainment
- News (Entertainment)
- ഒടിടിയില്‍ ഇന്ത്യയില്‍ മൂന്നാമത് ഒരു മലയാള ചിത്രം, ഒന്നാമനും മലയാളി താരം
ഒടിടിയില്‍ ഇന്ത്യയില്‍ മൂന്നാമത് ഒരു മലയാള ചിത്രം, ഒന്നാമനും മലയാളി താരം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഒടിടിയില്‍ കണ്ട അഞ്ച് സിനിമകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ട്രേഡ് അനലിസ്റ്റുകളായി ഓര്‍മാക്സ് മീഡിയ. ജൂലൈ 21 മുതല്‍ 27 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
17

Image Credit : X
1. സര്‍സമീൻ
പൃഥ്വിരാജ് നായകനായ ബോളിവുഡ് ചിത്രമാണ് ഇത്.
27
Image Credit : X
സര്‍സമീൻ
ഡയറക്ട് ഒടിടി റിലീസായിരുന്നു സര്‍സമീൻ.
37
Image Credit : X
സര്‍സമീൻ
ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 45 ലക്ഷം പേരാണ് ചിത്രം കണ്ടിരിക്കുന്നത്.
47
Image Credit : X
2. കുബേര
ധനുഷ് നായകനായ ചിത്രമാണ് ഇത്. 37 ലക്ഷം പേരാണ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കുബേര കണ്ടിരിക്കുന്നത്.
57
Image Credit : X
3. റോന്ത്
ദീലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് ഇത്. ജിയോ ഹോട്‍സ്റ്റാറിലൂടെ 24 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്.
67
Image Credit : X
4. ആപ് ജൈസാ കോയി
മാധവനും ഫാത്തി സന ഷൈഖുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. 20 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് സ്‍ട്രീം ചെയ്യുന്നത്.
77
Image Credit : X
5. ഡിഎൻഎ
നിമിഷ സജയനും അഥര്‍വയുമാണ് കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. 13 ലക്ഷം പേരാണ് ജിയോഹോട്‍സ്റ്റാറിലൂടെ ചിത്രം കണ്ടിരിക്കുന്നത്.
Latest Videos