പുതിയ ഫോട്ടോഷൂട്ടുമായി സൂരരൈ പൊട്രിലെ മലയാളി പൈലറ്റ്- ചിത്രങ്ങള്‍
First Published Dec 1, 2020, 6:36 PM IST
സൂരരൈ പൊട്ര് എന്ന സൂര്യ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ എടുത്തത്. സൂര്യയുടെ വൻ തിരിച്ചുവരവാണ് ചിത്രം. ചിത്രത്തില്‍ അഭിനയിച്ച വനിതാ പൈലറ്റായി മലയാളി വര്‍ഷ നായരും ശ്രദ്ധേയമായിരുന്നു. യഥാര്‍ഥ ജീവിതത്തിലും പൈലറ്റാണ് വര്‍ഷ. വര്‍ഷയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Post your Comments