കേരളത്തില്‍ നിന്ന് കോടികള്‍ വാരി 4 ഹോളിവുഡ് ചിത്രങ്ങള്‍; കണക്കുകള്‍
ഹോളിവുഡ് സിനിമകള്‍ വലിയ പ്രേക്ഷകവൃന്ദമുള്ള മാര്‍ക്കറ്റ് ആണ് ഇന്ത്യ. കേരളത്തിലെ കാര്യമെടുത്താലും അങ്ങനെതന്നെ. ഒരേ സമയം നാല് ഹോളിവുഡ് ചിത്രങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവയുടെ ബോക്സ് ഓഫീസ് കണക്കുകള്‍
17

Image Credit : Marvel Studios
ദി ഫന്‍റാസ്റ്റിക് ഫോര്‍: ഫസ്റ്റ് സ്റ്റെപ്പ്സ്
മാര്‍വെലിന്‍റെ സൂപ്പര്‍ഹീറോ ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 1.19 കോടി. നാല് ദിവസത്തെ കളക്ഷനാണ് ഇത്.
27
Image Credit : DC Studios
സൂപ്പര്‍മാന്‍
ഡിസിയുടെ സൂപ്പര്‍ഹീറോ ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 3.84 കോടിയാണ്
37
Image Credit : DC Studios
സൂപ്പര്‍മാന്‍
18 ദിവസത്തെ കണക്കാണ് ഇത്
47
Image Credit : Universal Pictures
ജുറാസിക് വേള്‍ഡ് റീബര്‍ത്ത്
ജുറാസിക് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 5.92 കോടി
57
Image Credit : Universal Pictures
ജുറാസിക് വേള്‍ഡ് റീബര്‍ത്ത്
25 ദിവസത്തെ കണക്കാണ് ഇത്
67
Image Credit : Apple Studios
എഫ് 1
ആപ്പിള്‍ സ്റ്റുഡിയോസിന്‍റെ സ്പോര്‍ട്സ് ഡ്രാമ ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 8 കോടിയാണ്
77
Image Credit : Apple Studios
എഫ് 1
32 ദിവസത്തെ കളക്ഷനാണ് ഇത്
Latest Videos