MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Entertainment
  • സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യം, ഒരു മലയാള സിനിമാ ലോഞ്ച്, ഏലിയൻ കഥയുമായി 'പ്ലൂട്ടോ' എത്തുന്നു

സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യം, ഒരു മലയാള സിനിമാ ലോഞ്ച്, ഏലിയൻ കഥയുമായി 'പ്ലൂട്ടോ' എത്തുന്നു

സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്. അഭിമാനകരമായ നേട്ടവുമായി നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷത്തിലെത്തുന്ന 'പ്ലൂട്ടോ'. 

2 Min read
Author : Web Desk
Published : Apr 16 2026, 12:39 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
പ്രതീക്ഷയോടെ 'പ്ലൂട്ടോ' എത്തുന്നു
Image Credit : Asianet News

പ്രതീക്ഷയോടെ 'പ്ലൂട്ടോ' എത്തുന്നു

നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷത്തിലെത്തുന്ന 'പ്ലൂട്ടോ' എത്തുന്നു. സിംഗപ്പൂരിൽ വെച്ച് നടന്ന വിനീത് ശ്രീനിവാസൻ സംഗീത നിശയുടെ വേദിയിലാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. സിങ്കപ്പൂർ മന്ത്രി ദിനേഷ് വസു ടീസർ പ്രകാശനം ചെയ്തത്

27
ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്‌നർ
Image Credit : Asianet News

ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്‌നർ

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും എന്ന സൂചനയാണ് പുതിയ ടീസർ നൽകുന്നത്. 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Related Articles

Related image1
'ഏലിയൻ കേരളത്തിൽ'; നീരജ് മാധവ്– അൽത്താഫ് സലിം ചിത്രം 'പ്ലൂട്ടോ' ഫസ്റ്റ് ലുക്ക് പുറത്ത്
37
ഏലിയൻ കഥാപാത്രമായി എത്തുന്നത് പ്രിയ താരം
Image Credit : Asianet News

ഏലിയൻ കഥാപാത്രമായി എത്തുന്നത് പ്രിയ താരം

ഓർക്കിഡ് ഫിലിംസ് (Orchid Films), പക്കാ ലോക്കൽ (Pakka Local), മീഡിയ 5 (Media 5) എന്നിവർ സംയുക്തമായി സംഘടിപ്പിച്ച വിനീത് ശ്രീനിവാസൻ ലൈവ് ഇൻ കോൺസേർട്ടിനിടെയായിരുന്നു സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയ ഈ പ്രഖ്യാപനം.

47
ഏലിയൻ കഥാപാത്രമായി എത്തുന്നത് അൽത്താഫ്
Image Credit : Asianet News

ഏലിയൻ കഥാപാത്രമായി എത്തുന്നത് അൽത്താഫ്

പ്ലൂട്ടോയിലെ രസകരമായ ആ ഏലിയൻ കഥാപാത്രമായി എത്തുന്നത് അൽത്താഫ് സലീമാണ്. അർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

57
മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയൻ
Image Credit : Asianet News

മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയൻ

മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകൾ നൽകുന്നു. 

67
പ്രതീക്ഷയോടെ താരങ്ങൾ
Image Credit : Asianet News

പ്രതീക്ഷയോടെ താരങ്ങൾ

മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന Alien Comedy Genre-ലേക്ക് പുതിയൊരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.

77
അണിയറയിൽ ഇവർ...
Image Credit : Asianet News

അണിയറയിൽ ഇവർ...

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ ആർ കെ . ഛായാഗ്രാഹണം -വിഷ്ണു ശർമ്മ. കഥ തിരക്കഥ - നിയാസ് മുഹമ്മദ്, സംഗീതം- അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അർജ്ജുനൻ, അസ്സോസിയേറ്റ് ഡയറക്ടർ - നൗഫൽ സലിം,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പ്രൊഡക്ഷൻ മാനേജർ - പക്കു, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എഎസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ് - ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട് - എപിയൻസ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി സദർ, ഡിസൈൻ-ടെൻ പോയ്ന്റ്സ്, വിഷ്വൽ പ്രൊമോഷൻസ് സ്‌നേക് പ്ലാന്റ് 

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

About the Author

WD
Web Desk
സിനിമ വിനോദ വാർത്തകൾ

Latest Videos
Recommended Stories
Recommended image1
'ഇവിടേക്കു വന്നത് പ്രിയക്കു വേണ്ടി'; ബാലിയിലെ ക്ഷേത്രാചാരം ചെയ്‍ത വിശേഷവുമായി നിഹാൽ പിള്ള
Recommended image2
'നിങ്ങളുടെ സ്ഥിരോത്സാഹവും ഉള്ളിലെ തീയുമാണ് നിങ്ങളെ ഇവിടെ എത്തിച്ചത്'; കൃഷ്ണകുമാറിനെ അഭിനന്ദിച്ച് അഹാന
Recommended image3
'ഷിയാസ് തമാശക്ക് പറഞ്ഞതാകും? ഭക്ഷണത്തിൽ രാഷ്ട്രീയം ചേർക്കുന്നതെന്തിന്'; പ്രതികരിച്ച് സായ് കൃഷ്‍ണ
Related Stories
Recommended image1
'ഏലിയൻ കേരളത്തിൽ'; നീരജ് മാധവ്– അൽത്താഫ് സലിം ചിത്രം 'പ്ലൂട്ടോ' ഫസ്റ്റ് ലുക്ക് പുറത്ത്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved