നിർജ്ജലീകരണം തടയാൻ വെള്ളത്തിൽ ചേർക്കേണ്ട 4 ചേരുവകൾ
ചൂടായാലും തണുപ്പായാലും ശരീരത്തിന് വെള്ളം ആവശ്യമാണ്. ശരീരത്തിൽ മതിയായ ജലാംശം ഇല്ലാതെ വരുമ്പോൾ ക്ഷീണം ഉണ്ടാവാനും ഊർജ്ജം നഷ്ടപ്പെടാനും കാരണമാകും. നിർജ്ജലീകരണം തടയാൻ ഇവ ചേർത്ത് വെള്ളം കുടിക്കൂ.
14
Image Credit : AI Image
നാരങ്ങ
നിർജ്ജലീകരണം തടയാൻ നാരങ്ങ നല്ലതാണ്. ഇതിൽ പൊട്ടാസ്യവും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ദിവസവും നാരങ്ങ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കൂ.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
24
Image Credit : Asianet News
പുതിനയില
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പുതിനയില. ഇത് നിർജ്ജലീകരണം തടയാനും ശരീരത്തിന് നല്ല തണുപ്പ് ലഭിക്കാനും സഹായിക്കും.
34
Image Credit : Getty
ചിയ സീഡ്
ചിയ സീഡിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് നിർജ്ജലീകരണം തടയാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
44
Image Credit : Getty
വെള്ളരി
വെള്ളത്തിൽ വെള്ളരി ചേർത്ത് കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും. ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
Latest Videos

