വയറ് വീർക്കുന്നത് തടയാൻ കുടിക്കേണ്ട 5 പാനീയങ്ങൾ
ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീർത്ത് വരുന്നത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ദഹന പ്രശ്നമാണ്. ചിലർക്ക് വയറ് വേദനയും അനുഭവപ്പെടാറുണ്ട്. വയറ് വീർക്കുന്നത് തടയാൻ ഈ പാനീയങ്ങൾ കുടിക്കൂ.
15

Image Credit : Getty
നാരങ്ങ വെള്ളം
നാരങ്ങ വെള്ളത്തിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിർജ്ജലീകരണം തടയാനും നല്ല ദഹനം ലഭിക്കാനും സഹായിക്കും.
Add Asianetnews as a Preferred Source

25
Image Credit : Freepik
ഇഞ്ചി ചായ
വീക്കം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും വയറ് വീർക്കുന്നത് തടയാനും ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു.
35
Image Credit : Getty
ചെറുചൂട് വെള്ളം
ചെറുചൂട് വെള്ളത്തിൽ തേനും കറവപ്പട്ടയും ചേർത്ത് കുടിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും സഹായിക്കും.
45
Image Credit : Getty
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വയറ് വീർക്കുന്നത് തടയുന്നു.
55
Image Credit : our own
പെപ്പർമിന്റ് ടീ
ദഹനം മെച്ചപ്പെടുത്താനും വയറ് വീർക്കുന്നത് തടയാനും പെപ്പർമിന്റ് ടീ കുടിക്കുന്നത് ഗുണകരമാണ്.
Latest Videos

