സ്ട്രോക്ക് വരുന്നത് തടയാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ
ഉദാസീനമായ നമ്മുടെ ജീവിതശൈലികൾ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നു. സ്ട്രോക്ക് വരുന്നത് തടയാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
15

Image Credit : Getty
മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
ഒലിവ് ഓയിൽ
ഒലിവ് ഓയിലിൽ ആന്റിഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
35
Image Credit : Getty
വാൽനട്ട്
വാൽനട്ടിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
45
Image Credit : India Mart
ഓറഞ്ച്
ഓറഞ്ചിൽ ധാരാളം ഫൈബറും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
55
Image Credit : Getty
ചെറി
ചെറി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് രക്തക്കുഴലുകളെയും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
Latest Videos

