ദിവസവും വാൽനട്ട് കഴിക്കുന്നതിന്റെ 5 പ്രധാന ആരോഗ്യ ഗുണങ്ങൾ
വാൽനട്ടിനെ ബ്രെയിൻ ഫുഡ് എന്നും വിളിക്കാറുണ്ട്. ഇത് കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസവും വാൽനട്ട് കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ അറിയാം.
15

Image Credit : Getty
ഹൃദയാരോഗ്യം സംരക്ഷിക്കും
വാൽനട്ടിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ദിവസവും വാൽനട്ട് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Asianet News
വീക്കം കുറയ്ക്കും
ശരീരത്തിലെ വീക്കം ഇല്ലാതാക്കാൻ ദിവസവും വാൽനട്ട് കഴിക്കുന്നത് ഗുണകരമാണ്. ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
35
Image Credit : Getty
തലച്ചോറിന്റെ ആരോഗ്യം
ദിവസവും വാൽനട്ട് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
45
Image Credit : Getty
ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു
ഉയർന്ന ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും ദിവസവും വാൽനട്ട് കഴിക്കുന്നത് ഗുണകരമാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ.
55
Image Credit : Freepik
ശരീരഭാരം നിയന്ത്രിക്കുന്നു
വാൽനട്ടിൽ ആരോഗ്യകരമായ കൊഴുപ്പും മറ്റു പോഷകഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
Latest Videos

