ഇളനീര്‍ കുടിക്കുന്നത് പതിവാണോ? നിങ്ങളറിയേണ്ടത്
മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന് ലഭിക്കുന്ന ഇളനീർ ആരോഗ്യത്തിന് നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിൻ സി, കാത്സ്യം, നാരുകള്‍ എന്നിവയാൽ സമ്പന്നമാണ് ഇവ.
17

Image Credit : Getty
ഇളനീര്‍ കുടിക്കുന്നത് പതിവാണോ? നിങ്ങളറിയേണ്ടത്
പതിവായി ഇളനീര്‍ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
27
Image Credit : Getty
നിര്‍ജലീകരണം
നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍.
37
Image Credit : Getty
അമിതവണ്ണം കുറയ്ക്കാന്‍
അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് . ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് ഇളനീർ കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.
47
Image Credit : Getty
ദഹനം
ദഹനസഹായിയായും ഇവ പ്രവർത്തിക്കുന്നു. കിടക്കുന്നതിന് മുമ്പ് ഇളനീർ കുടിക്കുന്നത് വഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാന്‍ സഹായിക്കും.
57
Image Credit : Getty
ഊര്‍ജം
ഇളനീര്‍ കുടിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് വര്‍ക്കൗട്ടിന് ശേഷം കുടിക്കാവുന്ന ഏറ്റവും നല്ല പാനീയമാണ് ഇളനീര്‍.
67
Image Credit : Getty
പ്രതിരോധശേഷി
പ്രതിരോധശേഷി വർധിപ്പിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇളനീര്‍ സഹായിക്കും.
77
Image Credit : Getty
ചര്‍മ്മം
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇളനീര്‍ കുടിക്കുന്നത് നല്ലതാണ്.
Latest Videos