ദിവസവും ഉലുവയിട്ട വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
ഉലുവ നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഒന്നാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് പുറമേ ധാരാളം ഔഷധ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, അയൺ എന്നിവ സമൃദ്ധമായി ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഉലുവയിട്ട വെള്ളം കുടിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

അസിഡിറ്റി അകറ്റാം: അസിഡിറ്റി പ്രശ്‌നമുള്ള ആളുകൾ രാവിലെ ദിവസവും ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഭക്ഷണത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും മലബന്ധം ഒഴിവാക്കാനും ഉലുവ ഗുണം ചെയ്യും.

പ്രമേഹം തടയാം: ഇൻസുലിന്റെ ഉൽപാദനത്തെ സഹായിക്കുന്ന ഘടകങ്ങൾ ഉലുവയിൽ ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് ഏറെ ഫലപ്രദമാണിത്. ഗാലക്ടോമാനിൻ (Galactomannin) രക്തത്തിലേക്കുള്ള പഞ്ചസാരയുടെ അളവ് ആഗീരണം ചെയ്യാൻ സഹായിക്കുന്നു.

കൊളസ്ട്രോൾ അകറ്റാം: ഉയർന്ന കൊളസ്ട്രോളുമായി പോരാടുന്ന ആളുകൾ തീർച്ചയായും ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് ഉത്തമമാണ്. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാര മാർഗമാണ് ഉലുവ.

ഭാരം കുറയ്ക്കാം: ഉലുവ വെള്ളത്തിൽ കുതിർത്ത് അതിരാവിലെ വെറും വയറ്റിൽ കുടിക്കുന്നത് അമിതഭാരം കുറയാൻ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ വിശപ്പ് നിയന്ത്രിക്കും.

ഉയർന്ന രക്തസമ്മർദ്ദം തടയാം: ഉലുവയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം തടയാൻ വളരെ നല്ലതാണ് ഉലുവ വെള്ളം. കരളിൽ നിന്ന് വിഷമാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഉലുവ ചേർത്ത ഭക്ഷണം സഹായകമാണ്.