സിങ്കിന്‍റെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍
ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
18

Image Credit : Getty
സിങ്കിന്‍റെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍
സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
28
Image Credit : Getty
മത്തങ്ങാ വിത്തുകള്‍
സിങ്കിന്‍റെ നല്ല സ്രോതസ്സാണ് മത്തങ്ങാ വിത്തുകള്‍. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും മഗ്നീഷ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
38
Image Credit : Getty
പയറുവര്‍ഗങ്ങള്‍
കടല, പയര്‍, ബീന്‍സ് തുടങ്ങിയവയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്ക് അടങ്ങിയിരിക്കുന്നു.
48
Image Credit : Getty
ചീര
സിങ്ക് ധാരാളം അടങ്ങിയ ഇലക്കറിയാണ് ചീര. അതിനാല്‍ ചീരയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
58
Image Credit : Getty
അണ്ടിപരിപ്പ്
സിങ്കും മറ്റ് പോഷകങ്ങളും അടങ്ങിയ അണ്ടിപരിപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് നല്ലതാണ്.
68
Image Credit : Getty
യോഗര്‍ട്ട്
സിങ്ക് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും.
78
Image Credit : Getty
ഓട്സ്
സിങ്ക് ലഭിക്കാന്‍ ഓട്സ് കഴിക്കുന്നതും നല്ലതാണ്.
88
Image Credit : Getty
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Latest Videos