ഇത് പാചകത്തിനിടയിലെ അത്ഭുതമെന്ന് സോഷ്യല്‍ മീഡിയ; വൈറലായി ചിത്രങ്ങള്‍

First Published May 18, 2020, 10:26 AM IST

ലോക്ക്ഡൗണ്‍ കാലത്ത് ചിലര്‍ പാചകപരീക്ഷണങ്ങളിലാണ് മുഴുകിയിരിക്കുന്നത്. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും പാചകസംബന്ധമായ ചില ചിത്രങ്ങളാണ്. 'പാചകത്തിനിടയിലെ അത്ഭുതം' എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ വൈറലാകുന്നത്.