ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
16

Image Credit : Getty
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍
പ്രമേഹ രോഗികള്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
26
Image Credit : stockPhoto
ഉലുവ വെള്ളം
നാരുകള്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
36
Image Credit : our own
നെല്ലിക്കാ ജ്യൂസ്
ഫൈബറും വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
46
Image Credit : Getty
പാവയ്ക്കാ ജ്യൂസ്
ഫാറ്റും കാര്‍ബോഹൈട്രേറ്റും കലോറിയും കുറഞ്ഞ, ഫൈബര്‍ അടങ്ങിയതുമായ പാവയ്ക്കാ ജ്യൂസ് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
56
Image Credit : our own
തക്കാളി ജ്യൂസ്
കലോറിയും ഗ്ലൈസെമിക് സൂചികയും കുറഞ്ഞ തക്കാളി ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
66
Image Credit : Getty
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ രാവിലെ കുടിക്കുന്നതും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
Latest Videos