പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍
ഉയർന്ന ജിഐ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുത്തനെ ഉയരാന്‍ കാരണമാകും. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങളെ പരിചയപ്പെടാം.
18

Image Credit : unsplash
പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍
ബ്ലഡ് ഷുഗര്‍ കൂട്ടുന്ന പഴങ്ങളെ പരിചയപ്പെടാം.
28
Image Credit : stockPhoto
മാമ്പഴം
മാമ്പഴത്തില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
38
Image Credit : Getty
തണ്ണിമത്തന്‍
ഉയര്‍ന്ന ജിഐ അടങ്ങിയ തണ്ണിമത്തന്‍ അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. കാരണം ഇവയുടെ ജിഐ 72 ആണ്.
48
Image Credit : stockPhoto
പൈനാപ്പിള്‍
പൈനാപ്പിളിലും പഞ്ചസാര ധാരാളം ഉണ്ട്. ഇവയുടെ ജിഐ 59 - 66 ആണ്. അതിനാല്‍ പൈനാപ്പിളും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.
58
Image Credit : Getty
വാഴപ്പഴം
കാര്‍ബോ, പഞ്ചസാര എന്നിവയടങ്ങിയ വാഴപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 52 ആണ്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.
68
Image Credit : others
ഉണക്കമുന്തിരി
ഉണക്കമുന്തിരിയുടെ ജിഐ 64 ആണ്. അതിനാല്‍ ഇവയും അമിതമായി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നന്നല്ല.
78
Image Credit : Getty
ഈന്തപ്പഴം
ഈന്തപ്പഴവും അമിതമായി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നന്നല്ല.
88
Image Credit : Getty
ഫിഗ്സ്
ഫിഗ്സ് കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.
Latest Videos