ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. അത്തരത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ അഥവാ ബിപി കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
17

Image Credit : Getty
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍
ബിപി കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
27
Image Credit : Getty
നാരങ്ങാ വെള്ളം
ഇളം ചൂടുവെള്ളത്തില്‍ നാരങ്ങ ചേര്‍ത്ത് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
37
Image Credit : Getty
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.
47
Image Credit : stockPhoto
ഇളനീര്‍
പൊട്ടാസ്യം അടങ്ങിയ ഇളനീര്‍ കുടിക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.
57
Image Credit : Getty
തക്കാളി ജ്യൂസ്
100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ലൈക്കോപിനും ഉണ്ട്. അതിനാല്‍ ഇവയും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
67
Image Credit : Getty
നെല്ലിക്ക ജ്യൂസ്
വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.
77
Image Credit : Getty
ഓറഞ്ച് ജ്യൂസ്
ഫൈബറും വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും ബിപി കുറയ്ക്കാന്‍ സഹായിക്കും.
Latest Videos