ശരീരഭാരം കുറയ്ക്കണോ? കടല ഇങ്ങനെ കഴിച്ചോളൂ...
നല്ല പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് കടല. പ്രത്യേകിച്ച് വെള്ളത്തിലിട്ട് കുതിര്‍ത്ത കറുത്തകടലയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, അയേണ്‍, നല്ല കൊഴുപ്പ് എന്നിവയാല്‍ സമ്പന്നമാണ് കുതിര്‍ത്ത കടല. അറിയാം ഇവയുടെ ഗുണങ്ങള്‍...

ഒന്ന്...

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ കുതിര്‍ത്ത കടല രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കുന്നു. ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സ് നിലയും കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

രണ്ട്...

കലോറി വളരെ കുറഞ്ഞതും പോഷകങ്ങള്‍ ധാരാളം അടങ്ങിയതുമായ കുതിര്‍ത്ത കടല ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

മൂന്ന്...

രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇന്നുതന്നെ കറുത്ത കടല ഡയറ്റിൽ ഉൾപ്പെടുത്തിക്കൊള്ളൂ. കുതിര്‍ത്ത കടലയാണ് കൂടുതല്‍ മികച്ചത്.

നാല്...

കാത്സ്യം, വിറ്റാമിൻ കെ എന്നിവയും കുതിര്‍ത്ത കടലയില്‍ ധാരാളമായി കാണപ്പെടുന്നു. ഇതാകട്ടെ എല്ലുകൾക്ക് കരുത്തേകാൻ സഹായിക്കുന്നു.

അഞ്ച്...

ആന്‍റി ഓക്സിഡന്‍റ്, ഫൈബർ, വിറ്റാമിൻ സി എന്നിവ അടങ്ങിയ കുതിര്‍ത്ത കടല കൊളസ്ട്രോൾ കുറയ്ക്കുകയും അതുവഴി ഹൃദയത്തെ ആരോഗ്യത്തോടെ കാക്കുകയും ചെയ്യും.

ആറ്...

പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഏഴ്...

ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും കുതിര്‍ത്ത കടല നല്ലതാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകളെ അകറ്റാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കും.